പരിശുദ്ധ കാതോലിക്കാ ബാവായിക്കും അഭിവന്ദ്യ തിരുമേനിമാര്‍ക്കും ബഹറിന്‍ കെ.സി.ഇ.സി. സ്വീകരണം നല്‍കി. ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ…
ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്ന്‍ വന്ന മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ തിരുമേനിയെ ബോംബേ…
ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ നവംബർ 9 -ന് നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ ലോഗോ പ്രകാശനം വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം നിർവ്വഹിക്കുന്നു. സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ 4,6,8,9 തീയതികളില്‍ ഇടവകയില്‍ വച്ച് നടക്കുന്ന വാര്‍ഷിക കണ്‍ വന്‍ഷന് നേത്യത്വം നല്‍കുവാന്‍ എത്തിയ സഭയിലെ പ്രഗത്ഭ വാഗ്മിയും വേദപണ്ഡിതനും ആയ റവ. ഫാദര്‍ സഖറിയ നൈനാനെ…
മനാമ: മലങ്കര ഓര്ത്തഡോക്സ് സഭയുടെ പത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂർവ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാളും വാര്‍ഷിക കണ്‍ വന്‍ഷനും 2018 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍…
മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ ദേശത്തിലെ മാതൃ ദേവാലയമായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൻറെ വജ്ജ്ര ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെടുന്ന സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക് സെപ്റ്റംബർ 28 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ 3.30 വരെ ബഹ്റൈൻ കേരളീയ…
MUSCAT: Mar Gregorios Orthodox Maha Edavaka (MGOME), Muscat under Indian Orthodox Diocese of Ahmedabad, has launched another new charity drive named ‘Santhawanam’ from September 7, Friday. The charity drive…
സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെ ശുശ്രുഷകളും ദുബായ് : സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെശുശ്രുഷകളും 2018 സെപ്റ്റംബർ 1 മുതൽ 7 വരെ നടത്തപ്പെടുന്നു . പ്രശസ്ത വചന ശുശ്രുഷകരായ റവ .ഫാ .ഗീവർഗീസ് K .K നല്ലില , റവ .ഫാ .ബിജു വര്ഗീസ് കുളക്കട , റവ .ഫാ .ജോയ്‌സ് വി .ജെ കരിമുളക്കൽ എന്നിവർ നേതൃത്വം നൽകുന്നു .
മനാമ: മലങ്കര ഓര്ത്തഡോക്സ് സഭയുടെ മധ്യപൂര്വ്വ ദേശത്തിലെ മാത്യദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തില് ഡയമന്റ് ജൂബിലി (60 വര്ഷം) ആഘോഷ വേളയില് നടത്തിയ മൂന്നാമത് ഇൻഡോ -ബഹറിൻ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന്…
തിരുവല്ല: പരസ്പരബന്ധം ശക്തീകരിച്ചു ക്രിസ്തീയ മൂല്ല്യം എല്ലാ മേഖലകളിലും വേരൂന്നി വളരണമെന്ന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ത്യശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ആഹ്വാനം ചെയ്തു. മരുഭൂമിയിലെ മാത്യകോണ്‍ഗ്രിഗേഷനും മരുഭൂമിയിലെ നീരുറവ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതുമായ സെന്റ് തോമസ്…
മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ സഭകളുടെ കുട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ. സി. ഇ. സി.) ന്റെ 2018-19 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 7 ചൊവ്വാഴ്ച്ച വൈകിട്ട് 7.30 ന് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.