സ്വീകരണം നല്‍കി
ബഹറിന്‍ സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശ്രിശൂഷകള്‍ക്ക് എത്തി ചേര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിക്ക് സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്തത്തില്‍ സ്വീകരണം നല്‍കി ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ് …
സ്വീകരണം നല്‍കി Read More