അബുദാബി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് പുതുവത്സര ശുശ്രൂഷകൾ
അബുദാബി: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് പുതുവത്സര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 24 ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സന്ധ്യാ നമസ്കാരത്തോടുകൂടി ക്രിസ്തുമസ്സ് ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് 8 മണിക്ക് പ്രദക്ഷിണവും തീജ്ജ്വാല ശുശ്രൂഷയും, 8.30ന് വിശുദ്ധ കുർബ്ബാനയും. യേശുക്രിസ്തുവിന്റെ ജനന സമയത്ത് ആ പ്രദേശങ്ങളിൽ ആടിനെ മേയിച്ചു …
അബുദാബി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് പുതുവത്സര ശുശ്രൂഷകൾ Read More