സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തിൽ 4 ദിനങ്ങളിലായി സംഘടിപ്പിച്ച പാരിഷ് യൂത്ത് മീറ്റ് 2017 പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയോടെ സമാപിച്ചു. ധ്യാനത്തിനു മുൻതൂക്കം നൽകിയുള്ള പരിപാടികളാണ് നടത്തപ്പെട്ടത്. യു.എ.യി.യുടെ കാരുണ്യവർഷത്തിന്റെ ഭാഗമായി നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയും ആത്മപരിശോധനയിലൂടെ …

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു Read More

സെന്റ് മേരീസ് സണ്ടേസ്കൂള്‍ ദിനം

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ “സണ്ടേസ്കൂള്‍ ദിനം” സമുചിതമായി ആഘോഷിച്ചു. നാല്‌ ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ …

സെന്റ് മേരീസ് സണ്ടേസ്കൂള്‍ ദിനം Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ അവധിക്കാല ബൈബിള്‍ ക്ലാസ്സുകള്‍

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളിലായി അവധിക്കാലങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന “ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍” (ഒ. വി. ബി. എസ്സ്.), ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും നടത്തുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 800 …

സെന്റ് മേരീസ് കത്തീഡ്രലില്‍ അവധിക്കാല ബൈബിള്‍ ക്ലാസ്സുകള്‍ Read More

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ    പാരീഷ് യൂത്ത് മീറ്റിന് തുടക്കമായി

ദുബായ്: ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017  ഫാ. സഖറിയ നൈനാന്‍ (സഖേര്‍ അച്ചന്‍) നയിച്ച ഗ്രീഗോറിയന്‍ ധ്യാനത്തോടെ തുടക്കമായി. അനേകം വിശ്വാസികള്‍ പങ്കെടുത്ത ധ്യാനം …

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ    പാരീഷ് യൂത്ത് മീറ്റിന് തുടക്കമായി Read More

ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ഊഷ്മള വരവേല്‍പ്പ്

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുറിയാനി കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കാനായി എത്തിയ മലങ്കര സഭാ മുന്‍ വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ദുബായ് അന്തര്‍ദേശീയ വിമാന താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി. …

ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്‌ ഊഷ്മള വരവേല്‍പ്പ് Read More

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  പാരിഷ് യൂത്ത് മീറ്റ് 2017

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31, ജൂൺ 1, 2, 3 തീയതികളിൽ നടക്കും. വിശ്വാസം, പ്രത്യാശ, സ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. ആധുനിക ലോകത്ത് മനുഷ്യൻ നേരിടുന്ന ഏകാന്തത, …

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  പാരിഷ് യൂത്ത് മീറ്റ് 2017 Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ ധ്യാന യോഗങ്ങള്‍

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോള്‍സ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗങ്ങളും ഗാന ശുശ്രൂഷയും 2017 മെയ് 29, 30, ജൂണ്‍ 1. തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു. ധ്യാന യോഗങ്ങള്‍ക്ക് പ്രശസ്ത് …

സെന്റ് മേരീസ് കത്തീഡ്രലില്‍ ധ്യാന യോഗങ്ങള്‍ Read More

പ്രത്യാശയുടെ കിരണങ്ങളുമായി പാരിഷ് യൂത്ത് മീറ്റ് 2017

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പെന്തിക്കോസ്തി ഒരുക്ക ശുശ്രൂഷ പാരീഷ് യൂത്ത് മീറ്റ് 2017 മെയ് 31, ജൂൺ 1, 2 & 3 തീയതികളിൽ നടക്കും. വിശ്വാസം, പ്രത്യാശ,സ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. ആധുനിക ലോകത്ത് …

പ്രത്യാശയുടെ കിരണങ്ങളുമായി പാരിഷ് യൂത്ത് മീറ്റ് 2017 Read More

തെശ്ബുഹത്തോ 2017

മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരണാർത്ഥം 2017 മെയ് 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 4:30 മണി വരെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് യുവജന പ്രസ്ഥാനത്തിന്റെ …

തെശ്ബുഹത്തോ 2017 Read More

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം

മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍, നവീകരിച്ച വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം കേരള മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മെയ്‌ 12 വെള്ളിയാഴ്ച്ച നിര്‍വഹിച്ചു. ഇടവകയുടെ ദൈനംദിന കാര്യങ്ങള്‍ ഇടവക ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ക്രമീകരിച്ചിരിക്കുന്ന മൊബൈല്‍ …

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം Read More