മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം

മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച് ദോഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍, നവീകരിച്ച വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം കേരള മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മെയ്‌ 12 വെള്ളിയാഴ്ച്ച നിര്‍വഹിച്ചു. ഇടവകയുടെ ദൈനംദിന കാര്യങ്ങള്‍ ഇടവക ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ക്രമീകരിച്ചിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ Android, iOS വേര്‍ഷനുകളില്‍ ലഭ്യമാണ്.