സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

   മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ (പതിനഞ്ച് നോമ്പ്) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. എല്ലാ ദിവസവും വൈകിട്ട് 7:00 …

സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ Read More

കുടുംബ സംഗമം

  പരുമല : ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം 2017 ജൂലൈ 29ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ പരുമല പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ഇടവകാംഗങ്ങളെയും, ഇടവകയില്‍ നിന്നും സ്വദേശത്തേക്കു മടങ്ങിയവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവാസ …

കുടുംബ സംഗമം Read More

ആദ്യഫല പെരുന്നാള്‍ ലൊഗോ പ്രകാശനം

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ “ആദ്യഫല പെരുന്നാള്‍” (ഹാര്‍വിസ്റ്റ് ഫെസ്റ്റ് വല്‍’17) ലൊഗോ പ്രകാശനം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ സെമിനാരി …

ആദ്യഫല പെരുന്നാള്‍ ലൊഗോ പ്രകാശനം Read More

സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം

 മനാമ: : ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം കത്തീഡ്രലില്‍ വച്ച് നടന്നു. ബഹറനില്‍ അര നൂറ്റാണ്ട് പിന്നിട്ട യുവജന വിഭാഗമെന്ന നിലയില്‍, …

സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ സമ്മര്‍ ഫീയസ്റ്റ ആരംഭിച്ചു

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മധ്യവേനല്‍ അവധിക്കാലത്ത് ടീനേജ് കുട്ടികള്‍ക്കായി നടത്തുന്ന “സമ്മര്‍ ഫീയസ്റ്റ ഇമ്പ്രഷന്‍ 2017” ന്‌ തിരി തെളിഞ്ഞു. ഈ ഒരു മാസക്കാലം നാട്ടില്‍ പോകാത്ത ഇടവകയിലെ കുട്ടികള്‍ക്കായിട്ട് ആണ്‌ സമ്മര്‍ ഫീയസ്റ്റ നടത്തുന്നത്. …

സെന്റ് മേരീസ് കത്തീഡ്രലില്‍ സമ്മര്‍ ഫീയസ്റ്റ ആരംഭിച്ചു Read More

സെന്റ് മേരീസ് കത്തീഡ്രലിലെ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് കൊടിയിറങ്ങി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന്‍ വന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഓ. വി. ബി. എസ്സ്.) പര്യവസാനിച്ചു. മധ്യ വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് വേണ്ടി ഓര്‍ത്തഡോക്സ് സഭ കഴിഞ്ഞ 46 …

സെന്റ് മേരീസ് കത്തീഡ്രലിലെ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് കൊടിയിറങ്ങി Read More

ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ

ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളിനോടനുബന്ധിച്ചു നടന്ന റാസയെ തുടർന്ന് ഫാ.ജേക്കബ് ജോർജ് ആശിർവാദം നൽകുന്നു. ഫാ. ഷാജി മാത്യൂസ്, ഫാ. സജു തോമസ്, ഫാ. ഏബ്രഹാം തോമസ് എന്നിവർ സമീപം.

ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ Read More

ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം:

ദുബായ് വൈ.എം.സി.എ – ക്ക്  പുതിയ സാരഥ്യം: മാത്യു ചാക്കോ കൊച്ചയ്‌പ്പ്: പ്രസിഡന്റ്, ചാക്കോ ഉമ്മൻ: ജനറൽ സെക്രട്ടറി, സജി തോമസ്: ട്രഷറർ ദുബായ്:  ദുബായ് വൈ.എം.സി.എ-യുടെ പുതിയ ഭാരവാഹികളായി  മാത്യു ചാക്കോ കൊച്ചയ്‌പ്പ് (പ്രസിഡന്റ്), ചാക്കോ ഉമ്മൻ (ജനറൽ സെക്രട്ടറി), സജി തോമസ്( ട്രഷറർ), ടൈറ്റസ് പുലൂരാൻ …

ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം: Read More

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ ജൂലൈ 1 ശനി , ജൂലൈ 2  ഞായർ  ദിവസങ്ങളിൽ നടക്കും. ജൂലൈ 1 ശനി  വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഷാർജ സെന്റ് …

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ Read More