പൗരോഹിത്യത്തിന്റെ പവിത്രത പരിരക്ഷിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ

  പൗരോഹിത്യത്തിന്റെ പവിത്രത പരിരക്ഷിച്ചുവേണം പുരോഹിതന്മാര്‍ ദൗത്യനിര്‍വ്വഹണം നടത്താനെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ. (MORE PHOTOS) ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ ശെമ്മാശന്മാരുടെ സമര്‍പ്പണ ശുശ്രൂഷയില്‍ അഌഗ്രഹപ്രഭാഷണം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ശുശ്രൂഷിക്കപ്പെടുന്ന ജനങ്ങളുടെ വിലയിരുത്തല്‍ …

പൗരോഹിത്യത്തിന്റെ പവിത്രത പരിരക്ഷിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ Read More

മനുഷ്യക്കുരുതി അവസാനിപ്പിക്കണം: പ. പിതാവ്

ലോകത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ചും ഈജിപ്റ്റ്, ഇറാക്ക്, ലിബിയ, സിറിയ, നൈജീരിയ എന്നിവിടങ്ങില്‍ മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നും വിശ്വാസത്തിന്റെ പേരില്‍ വധിക്കപ്പെട്ട ഏവര്‍ക്കുവേണ്ടിയും പ്രത്യേകിച്ചും കോപ്റ്റിക് ഓര്‍ത്തഡോകസ് സഭാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ …

മനുഷ്യക്കുരുതി അവസാനിപ്പിക്കണം: പ. പിതാവ് Read More

നോന്പ് നല്‍കുന്നത് നിരപ്പിന്‍റെ സന്ദേശം: പ. കാതോലിക്കാ ബാവാ

സ്നേഹവും ക്ഷമയുമാകുന്ന ദൈവീക ഭാവങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ നിരപ്പിന്‍റെ ശുശ്രൂഷയിലൂടെ സാധിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കുന്നംകുളം  ആര്‍ത്താറ്റ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ശുബുക്കോനോ ശുശ്രൂഷാ മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു  പ. ബാവാ. കാതോലിക്കായായി …

നോന്പ് നല്‍കുന്നത് നിരപ്പിന്‍റെ സന്ദേശം: പ. കാതോലിക്കാ ബാവാ Read More

സഭാ തര്‍ക്കം: സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നു; ഓര്‍ത്തഡോക്സ് സഭ

സഭാ തര്‍ക്കം: സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നു; ഓര്‍ത്തഡോക്സ് സഭ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സമാധാന നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നു. ഏവരും ആഗ്രഹിക്കുന്ന നിര്‍ദ്ദേശമാണ് അത്. സഭാ സമിതികളുമായി ആലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ …

സഭാ തര്‍ക്കം: സമാധാന നീക്കത്തെ സ്വാഗതം ചെയ്യുന്നു; ഓര്‍ത്തഡോക്സ് സഭ Read More

ശ്രീ. എം നയിക്കുന്നത് അത്യപൂര്‍വ്വ പദയാത്ര: പ. പിതാവ്

ശ്രീ. എം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് കോട്ടയം തിരുനക്കര ക്ഷേത്രാങ്കണത്തില്‍ സ്വീകരിക്കുന്നു .പൊതു സമ്മേളനം പരിശുദ്ധ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു

ശ്രീ. എം നയിക്കുന്നത് അത്യപൂര്‍വ്വ പദയാത്ര: പ. പിതാവ് Read More

അഴിമതി ആരോപണം ആയുധമാക്കരുത് – പരിശുദ്ധ കാതോലിക്കാ ബാവാ

ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്ന സാമൂഹ്യതിന്മയാണ് അഴിമതിയെന്നും എന്നാല്‍ ദുഷ്ടലാക്കോടെ അഴിമതി ആരോപണം ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നതും ആരോപണം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതും ശരിയല്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. അഴിമതിക്കെതിരെ ബോധവത്ക്കരണം നടത്തുകയും …

അഴിമതി ആരോപണം ആയുധമാക്കരുത് – പരിശുദ്ധ കാതോലിക്കാ ബാവാ Read More