പ. പിതാവ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു

His Holiness Baselios Marthoma Paulose greeting His Beatitude chrystotomos Vallia metropolitan on his 100 birthday at his residence in Maramon അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് മലങ്കര സഭയുടെ തലവൻ ജന്മദിനാശംസകൾ നേർന്നു.

പ. പിതാവ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു Read More

ഓശാന ദിനത്തിൽ ചര്‍ച്ചിലെ ഐ.എസ് ഭീകരാക്രമണം: പ. കാതോലിക്കാ ബാവ അപലപിച്ചു

ഈജിപ്റ്റില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പളളിയില്‍ ആക്രമണം നടത്തിയ ഭീകരവാദികളുടെ നടപടിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അപലപിച്ചു. ഭീകരാക്രമണവും മനുഷ്യകുരുതിയും ഒരു പ്രശ്‌നത്തിനും പരിഹാരമാകുകയില്ല. ആരാധനയ്ക്കിടെ രക്തസാക്ഷികളായവര്‍ക്ക് വേണ്ടിയും പരുക്കേറ്റവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. യു.എന്‍.ഒയും ഡബ്ല്യൂ. സി. …

ഓശാന ദിനത്തിൽ ചര്‍ച്ചിലെ ഐ.എസ് ഭീകരാക്രമണം: പ. കാതോലിക്കാ ബാവ അപലപിച്ചു Read More

പ. സഭയുടെ ഭാവിക്ക് അനുയോജ്യരായവരെ ദൈവഹിത പ്രകാരം തിരഞ്ഞെടുക്കുക: പ. കാതോലിക്കാ ബാവാ

  സഭയുടെ ഭാവിക്ക് അനുയോജ്യരെ തിരഞ്ഞെടുക്കുക: കാതോലിക്കാ ബാവാ കോട്ടയം∙ തികച്ചും ദൈവികമായ നടത്തിപ്പും തിരഞ്ഞെടുപ്പുമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ നാളെ നടക്കാൻ പോകുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ദൈവഹിതം എന്താണെന്നു …

പ. സഭയുടെ ഭാവിക്ക് അനുയോജ്യരായവരെ ദൈവഹിത പ്രകാരം തിരഞ്ഞെടുക്കുക: പ. കാതോലിക്കാ ബാവാ Read More

ഇ. അഹമ്മദിന്‍റെ നിര്യാണം: പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

നിയമസഭാംഗം,  സംസ്ഥാനമന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുകയും അന്തര്‍ദേശീയ രംഗത്ത് ഇന്ത്യയുടെ സ്വരമായി മാറുകയും ചെയ്ത മതേതരത്വത്തിന്‍റെ സൗമ്യനായ വക്തവായിരുന്നു അന്തരിച്ച ഇ. അഹമ്മദ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് …

ഇ. അഹമ്മദിന്‍റെ നിര്യാണം: പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു Read More

കുമ്മനം രാജശേഖരന്‍ പ. പിതാവിനെ സന്ദര്‍ശിച്ചു

  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ  ബി.ജെ.പി  സംസ്ഥാന പ്രസിഡന്‍റ്  കുമ്മനം രാജശേഖരന്‍  സന്ദര്‍ശിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.എം. തോമസ്,  പ്രിന്‍സ് …

കുമ്മനം രാജശേഖരന്‍ പ. പിതാവിനെ സന്ദര്‍ശിച്ചു Read More

ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ്

കോട്ടയം: മാര്‍ച്ച് ഒന്നിനു നടക്കുന്ന മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കൂട്ടുട്രസ്റ്റികളായി മത്സരിക്കുവാനോ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി മത്സരിക്കുവാനോ ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ് വ്യക്തമാക്കി. മലങ്കര മെത്രാപ്പോലീത്താ പറഞ്ഞിട്ടാണ് മത്സരിക്കുന്നതെന്ന് പറഞ്ഞ് പലരും വോട്ടിനായി സമീപിക്കുന്നുവെന്ന് മുന്‍ സഭാ മാനേജിംഗ് …

ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ് Read More

ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി ഇടപെടണം : പ. കാതോലിക്കാ ബാവാ

യെമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി കേന്ദ്ര ഗവൺമെന്‍റ്  എല്ലാവിധ സ്വാധീനവും  ഉപയോഗിച്ച്‌  ഇടപെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമസ്വരാജിന്   പരിശുദ്ധ കാതോലിക്കാ ബാവാ കത്തയച്ചു . …

ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി ഇടപെടണം : പ. കാതോലിക്കാ ബാവാ Read More

ആര്‍ഭാടരഹിതവും ലഹരിമുക്തവുമായി ക്രിസ്തുമസ്‌ ആചരിക്കുക: പ. കാതോലിക്കാ ബാവാ

ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കികൊണ്ട് ലഹരിമുക്തമായി  ക്രിസ്തുമസ്‌  ആചരിക്കുകയും  സന്മനസുള്ളവര്‍ക്കായി  സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സമാധാന പ്രദായകരാകണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നോട്ട് അസാധുവാക്കൽ  തുടങ്ങിയ  സാമ്പത്തിക നടപടികളുടെ ഇരകളായി തീരുന്ന ദുര്‍ബലവിഭാഗങ്ങളോട് പ്രത്യേക  സ്നേഹവും കരുതലും പുലര്‍ത്തണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ …

ആര്‍ഭാടരഹിതവും ലഹരിമുക്തവുമായി ക്രിസ്തുമസ്‌ ആചരിക്കുക: പ. കാതോലിക്കാ ബാവാ Read More