ആര്‍ഭാടരഹിതവും ലഹരിമുക്തവുമായി ക്രിസ്തുമസ്‌ ആചരിക്കുക: പ. കാതോലിക്കാ ബാവാ

HH_Paulose_II_catholicos_3

ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കികൊണ്ട് ലഹരിമുക്തമായി  ക്രിസ്തുമസ്‌  ആചരിക്കുകയും  സന്മനസുള്ളവര്‍ക്കായി  സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സമാധാന പ്രദായകരാകണമെന്നും പരിശുദ്ധ ബസേലിയോസ് മ

ര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നോട്ട് അസാധുവാക്കൽ  തുടങ്ങിയ  സാമ്പത്തിക നടപടികളുടെ ഇരകളായി തീരുന്ന ദുര്‍ബലവിഭാഗങ്ങളോട് പ്രത്യേക  സ്നേഹവും കരുതലും പുലര്‍ത്തണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു