Category Archives: HH Marthoma Paulose II Catholicos

Catholicos leads Hosanna service, recreates triumphal entry into Jerusalem 

അത്യുന്നതങ്ങളിൽ ഓശാനാ, ദാവീദ് പുത്രന് ഓശാനാ .. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ഓശാനാ ശുശ്രൂഷകൾക്ക് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമ്മികത്വം വഹിക്കുന്നു. MUSCAT: HH Moran Mar Baselios…

അപരന്റെ വേദനകളിൽ പങ്കാളികളാകുക: പരിശുദ്ധ കാതോലിക്കാ ബാവാ

മസ്കറ്റ്: അപരന്റെ വേദനകളിൽ പങ്കാളികളാകുന്നതിനും അവരെ കരുതുന്നതിനും  സാന്ത്വനമേകുന്നതിനും സമസ്രിഷ്ടികളോട് സഹാനുഭൂതിയോടെ പെരുമാമാറുന്നതിനും നമുക്ക് സാധിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഈ വർഷം നടപ്പാക്കിയ ജീവകാരുണ്യ പദ്ധതിയുടെ  സമാപന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം…

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

പൌരസ്ത്യ കല്‍ദായ സുറിയാനി  സഭയുടെ ആഗോള അദ്ധ്യക്ഷന്‍ മാര്‍ ദിന്‍ഹ നാലാമന്‍ കാതോലിക്കോസ് – പാത്രിയര്‍ക്കീസ് ബാവായുടെ നിര്യാണത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം അറിയിച്ചു. മാര്‍ത്തോമ്മാ പാരമ്പര്യമുള്ള കല്‍ദായ സഭയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക്…

എര്‍ത്ത് അവര്‍ വിജയിപ്പിക്കുക

എര്‍ത്ത് അവര്‍ വിജയിപ്പിക്കുക പരിശുദ്ധ കാതോലിക്കാ ബാവാ കാലാവസ്ഥ വ്യതിയാത്തിന്റെ ദുരന്ത ഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ലക്ഷ്യമാക്കി ലോക വ്യാപകമായി ഏപ്രില്‍ 28 ശനി വൈകിട്ട് 8.30 മുതല്‍ 9.30 വരെ വൈദ്യുതി വിളക്കുകള്‍ അണച്ച് നടത്തുന്ന ‘എര്‍ത്ത്അവര്‍ ആചരണം’ വിജയിപ്പിക്കാന്‍ സഭാംഗങ്ങളും…

Catholicos calls upon Orthodox faithful to be proud members of the community

MUSCAT: HH Moran Mar Baselios Marthoma Paulose II, Catholicos of the East and Indian (Malankara) Orthodox Metropolitan, has called upon the faithful of Mar Gregorios Orthodox Maha Edavaka to instill…

മലങ്കര സഭ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ സമാധാന ശ്രമം തുടരും: പ. കാതോലിക്കാ ബാവാ

മസ്കറ്റ്‌: പരിശുദ്ധ പാത്രിയാര്‍ക്കീസ്‌ ബാവായുടെ സന്ദര്‍ശന വേളയില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ യാക്കോബായ സഭ തുടരുമെങ്കില്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും എന്നാല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയും സഭാ ഭരണഘടനയുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…

പീഡാഌഭവങ്ങള്‍ തളര്‍ത്തരുത്‌ : പ. കാതോലിക്കാ ബാവാ

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രെസ്‌തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും, പീഡനവും രക്തസാക്ഷിത്വവും സഭയ്‌ക്ക്‌ പുത്തരിയല്ലെന്നും അത്തരം വെല്ലുവിളികള്‍ സഭയെ തളര്‍ത്താനല്ല, വളര്‍ത്താനാണ്‌ കാരണമാകേണ്ടതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ മാനേജിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. മാഌഷിക മൂല്യങ്ങളില്‍ അടിയുറച്ച്‌ മതേതരത്വം നിലനിര്‍ത്തി പ്രവര്‍ത്തിക്കാന്‍…

Speech by HH The Catholicos at MOSC Managing Committee on 19-3-2015

  മെത്രാന്മാരുടെ സ്ഥലംമാറ്റ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തി: പ്രമേയം പിന്‍വലിച്ചു. എല്ലാം സമാധാനപരമായി അവസാനിച്ചുവെന്ന് ഒരു മെത്രാപ്പോലീത്താ എം. ടി. വി. യോടു പ്രതികരിച്ചു.

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് ആലോചന യോഗം നടന്നു

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ട്രസ്റ്റിമാരുടെ  ആലോചന യോഗം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍  നടന്നു.(MORE PHOTOS) പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിച്ചു.അഭി. മാര്‍ ജൊസഫ് പൌവ്വത്തില്‍, മാര്‍ത്തോമാ സഭയുടെ അഭി.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്ത ,സി.എസ്‌.ഐ…

കോട്ടയം കലക്ടര്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു

കോട്ടയത്ത്‌ പുതുതായി ചുമതലയേറ്റ ജില്ലാ കളക്‌ടര്‍ യു വി ജോസ്‌ ഐ.എ.എസ്‌ ദേവലോകം കാതോലിക്കേറ്റ്‌ അരമനയിലെത്തി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. കോട്ടയത്തിന്റെ സമഗ്ര വികസനത്തിഌള്ള എല്ലാ ശ്രമങ്ങള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകള്‍ നേര്‍ന്നു.More…

ഹാശാവാരശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകാൻ കാതോലിക്കാ ബാവാ 26-ന്‌ മസ്കറ്റിൽ

ഹാശാവാരശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകാൻ കാതോലിക്കാ ബാവാ 26-ന്‌ മസ്കറ്റിൽ. News

Playback singer K. S Chithra visits HH The Catholicos

മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്ര ചേച്ചി മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ പരി. ബസേലിയോസ് പൌലൂസ് ദിദിയൻ ബാവയെ സന്ദർശിച്ചപ്പോൾ (08-02-2015). Playback singer Mrs. K. S Chithra (Vanampadi of Kerala ) visit H….

വട്ടശ്ശേരില്‍ തിരുമേനി സഭയ്ക്ക് വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവ്: പ. കാതോലിക്കാ ബാവാ

പരിശദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനി സഭയ്ക്കു വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട്…

മഹാത്മാക്കളെ പഴിക്കരുത് – പ. കാതോലിക്കാ ബാവാ

മഹാത്മാഗാന്ധി മദര്‍ തെരേസ തുടങ്ങിയ മഹാത്മാക്കളെ നിന്ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമൂഹത്തില്‍ തിരസ്കൃതരും നിസഹായരുമായവര്‍ക്ക് നിസ്വാര്‍ത്ഥ സേവമനുഷ്ഠിച്ച് മഹത്തായ മാതൃകകാട്ടിയവരെ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്താന്‍…