https://www.facebook.com/catholicatenews.in/videos/1265752260201829/
മരുഭൂമിയിലെ വിരുന്നു ഭോജനം എന്ന ബാവ തിരുമേനി എഴുതിയ പുസ്തകം പ്രകാശനം…
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയർ കാതോലിക്കാ ബാവായുടെ അഞ്ചാമത്തെ പുസ്തകമായ മരുഭൂമിയിലെ വിരുന്നു ഭോജനം, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, രവി ഡി സി ക്കു നൽകി പ്രകാശനം ചെയ്യുന്നു. സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഡോ. കെ.എം. ജോർജ് തുടങ്ങിയവർ സമീപം.