കോടതിവിധികള്‍ നടപ്പാക്കാനുള്ളത്: പ. കാതോലിക്കാ ബാവാ

കുവൈത്ത് സിറ്റി∙ എല്ലാ കോടതിവിധികളും നടപ്പാക്കാനുള്ളതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ചിലത് നടപ്പാക്കുകയും മറ്റു ചിലത് നടപ്പാക്കാതിരിക്കുകയുമാണ്. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് കുവൈത്തിൽ ഓർത്തഡോക്സ് ഇടവകകളുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ പ. കാതോലിക്കാ ബാവാ പറഞ്ഞു. …

കോടതിവിധികള്‍ നടപ്പാക്കാനുള്ളത്: പ. കാതോലിക്കാ ബാവാ Read More

Reception to HH Paulose II Catholicos at Kuwait

പ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈറ്റില്‍ എത്തിച്ചേർന്നപ്പോള്‍ പ. കാതോലിക്കാ ബാവായ്ക്ക്‌ കുവൈറ്റിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി കുവൈറ്റ്‌ : ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം’ ആശിർവദിക്കുവാൻ എത്തിച്ചേർന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ …

Reception to HH Paulose II Catholicos at Kuwait Read More

നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് വാര്‍ഷിക ഓര്‍മപ്പെരുന്നാള്‍ നാമിവിടെ വളരെ ഭക്തിയോടെ ആചരിക്കുകയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പരുമലതിരുമേനിയുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവര്‍, തിരുമേനിയോട് ഒന്നിച്ച് ദൈവത്തോട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നേര്‍ച്ചകാഴ്ചകളുമായി വലിയ ജനസമൂഹം ഇവിടെ വന്നെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ എല്ലാ …

നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ Read More

ആലംബഹീനരുടെ സംരക്ഷണം അദ്വിതീയ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവ

ആലംബഹീനരുടെ സംരക്ഷണം സഭയുടെ അദ്വിതീയ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മസ്‌കറ്റ് മഹാ ഇടവകയുടെ സഹകരണത്തോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന വിധവാ പെന്‍ഷന്‍ പദ്ധതിയായ കരുണയുടെ കൈത്തിരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ …

ആലംബഹീനരുടെ സംരക്ഷണം അദ്വിതീയ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവ Read More

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവും: പ. കാതോലിക്കാ ബാവാ

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവുമാണ് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായ വിതരണത്തിന്റെ ആദ്യ ഗഡുവായി 50 പേര്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിവാഹ …

കുടുംബജീവിതം ദൈവം നല്‍കുന്ന നിയോഗവും ഉത്തരവാദിത്വവും: പ. കാതോലിക്കാ ബാവാ Read More

പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധി: പ. കാതോലിക്കാ ബാവ

പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധിയുടെ ഉറവിടമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിന് തുടക്കം കുറിച്ചു നടന്ന തീര്‍ത്ഥാടനവാരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. മലങ്കര സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ സ്വാഗതം …

പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധി: പ. കാതോലിക്കാ ബാവ Read More

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് സ്വീകരണം

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനുമായി കടന്ന്‍ വന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ മോറോന് മാര് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവാ തിരുമേനിയെ ബോംബേ …

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്ക് സ്വീകരണം Read More

മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം: പ. കാതോലിക്ക ബാവ

കൊല്ലം: 1934-ലെ സഭാഭരണഘടനയുടെയും, സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ശാശ്വതമായ സമാധാനമാണ് മലങ്കരസഭ ആഗ്രഹിക്കുന്നതെന്ന് പ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വ്യക്തമാക്കി. 1958-ല്‍ സഭ യോജിച്ചു ഒന്നായിത്തീര്‍ന്നു. എന്നാല്‍ 1974-ല്‍ രണ്ടു വൈദികരുടെ സ്ഥാനലബ്ധിക്ക് വേണ്ടി ഈ …

മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം: പ. കാതോലിക്ക ബാവ Read More

പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു

പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു   https://www.facebook.com/OrthodoxChurchTV/videos/2286935551321858/ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കവേളയില്‍ കേരള ഗവണ്‍മെന്റ് നല്‍കിയ ആദരവിന് മലങ്കരസഭയുടെ നന്ദി പരിശുദ്ധ കാതോലിക്കാ ബാവ ഔദ്യോഗികമായി അറിയിക്കുന്നു.  

പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു Read More

മലങ്കരസഭയ്ക്ക് തീരാനഷ്ടം: പ. കാതോലിക്കാ ബാവാ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്ന പ്രൊഫ. പി.സി. ഏലിയാസിന്‍റെ ദേഹവിയോഗം മലങ്കരസഭയ്ക്ക് ഒരു തീരാനഷ്ടമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഉത്തമ മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹം ഉയര്‍ത്തിപിടിച്ച് ഉന്നതമായ ആദര്‍ശങ്ങളും മൂല്യങ്ങളും ഏവര്‍ക്കും …

മലങ്കരസഭയ്ക്ക് തീരാനഷ്ടം: പ. കാതോലിക്കാ ബാവാ Read More