Category Archives: Church News

Malankara Orthodox Church News Bulletin, Vol. 3

Malankara Orthodox Church News Bulletin, Vol. 3, No. 48 Malankara Orthodox Church News Bulletin, Vol. 3, No. 47 Malankara Orthodox Church News Bullettin, Vol. 3, No. 46 Malankara Orthodox Church…

ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് പ്രതികരിക്കുന്നു

ആനുകാലിക സഭാവിഷയങ്ങളിൽ മലങ്കര ഓര്‍ത്തഡോക്സ് സഭാ മാധ്യമ വിഭാഗം അദ്ധ്യക്ഷൻ പുലിക്കോട്ടിൽ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് പ്രതികരിക്കുന്നു

Malankara Church Unity: MOSC Press Meet at Trivandrum

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ വിധികൾക്കുള്ളിൽ നിന്നു കൊണ്ട് കോടതിവിധികൾ അടിസ്ഥാനപ്പെടുത്തിയുള്ള സമാധാന ചർച്ചകൾ തുടർന്നും നടക്കുമെന്ന് കേരളാ മുഖ്യമന്ത്രി അറിയിച്ചതായി ഡോ തോമസ് മാർ അത്താനാസിയോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ്,…

വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ പ്രവേശിക്കയും അരുതേ. മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാല്‍…

കോവിഡ് മരണം: മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കി ഓര്‍ത്തഡോക്സ് സഭ

    കോട്ടയം∙ കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം വേണ്ടിവന്നാൽ ദഹിപ്പിക്കാവുന്നതും ശുശ്രൂഷകൾ പൂർത്തിയാക്കി ഭൗതിക ശേഷിപ്പ് കബറിൽ അടക്കം ചെയ്യാവുന്നതുമാണെന്ന് ഓർത്തഡോക്‌സ് സഭ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കുന്നതിനുള്ള സ്ഥല പരിമിതിയോ മറ്റ് തടസ്സങ്ങളോ ഉണ്ടെങ്കിലാണ് ദഹിപ്പിക്കുന്നതിന് അനുമതി. സഭാ…

പാത്രിയര്‍ക്കീസ് വിഭാഗം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: അഡ്വ. ബിജു ഉമ്മന്‍

മലങ്കര സഭാ തര്‍ക്കത്തോടനുബന്ധിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോടതി വിധികള്‍ അട്ടിമറിക്കുവാനുള്ള ശ്രമമാണ് പാത്രിയര്‍ക്കീസ് വിഭാഗം ആസൂത്രണം ചെയ്യുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരമറ്റം മാര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നടന്ന സംഭവങ്ങള്‍ ഉത്തമ…

പാത്രിയര്‍ക്കീസ് വിഭാഗം വ്യാജ ആരോപണങ്ങള്‍ നടത്തുന്നു: ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്

ഇടുക്കി ജില്ലയില്‍ അങ്കമാലി ഭദ്രാസനത്തില്‍പെട്ട മുള്ളരിങ്ങാട് സെന്റ് മേരീസ് ഗത്സീമോന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളാണ് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്സ സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. പള്ളി 1934-ലെ…

ഹഗിയ സോഫിയ സംരക്ഷിക്കപ്പെടണം: പ. കാതോലിക്കാ ബാവാ

പൗരാണിക ക്രൈസ്തവ സംസ്‌കൃതിയുടെ ഉദാത്ത പ്രതീകമായി തുര്‍ക്കിയില്‍ സ്ഥിതി ചെയ്തിരുന്ന ഹഗിയ സോഫിയ ദേവാലയം മോസ്‌ക് ആയി മാറ്റുന്നതിനുള്ള ഭരണാധികാരികളുടെ തീരുമാനം മാനവീകതയുടെ ഉന്നതമൂല്യങ്ങള്‍ക്ക് എതിരായുള്ള വെല്ലുവിളിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള…

error: Content is protected !!