അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് 27 മുതല്‍ 29 വരെ

മലങ്കര ഓര്‍ത്തഡോക്സ് സഭ ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് മെയ് മാസം 27 മുതല്‍ 29 വരെ (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ പരുമല സെമിനാരിയില്‍ വച്ച് നടത്തപ്പെടുന്നു. മെയ് 27 …

അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് 27 മുതല്‍ 29 വരെ Read More

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പള്ളിയില്‍ നിന്നും ഇറങ്ങിപ്പോയതായി വാര്‍ത്ത

Desabhimani Daily, 16-5-2015 Marunadan Malayali News തിരുവഞ്ചൂരിനൊപ്പം വേദി പങ്കിടാൻ കാതോലിക്കബാവ വിസമ്മതിച്ചു  പ്രസംഗിക്കാനാവാതെ മന്ത്രി വേദി വിട്ടു കോട്ടയം: ഓർത്തഡോക്സ് സഭ യു.ഡി.എഫ് വിരുദ്ധ നിലപാട് കടുപ്പിച്ചതിന്റെ തുടർച്ചയായി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം വേദി പങ്കിടാൻ സഭാ …

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പള്ളിയില്‍ നിന്നും ഇറങ്ങിപ്പോയതായി വാര്‍ത്ത Read More

മാര്‍ അത്താനാസ്യോസ് മേല്പട്ടസ്ഥാനമേറ്റിട്ട് മൂന്ന് പതിറ്റാണ്ട്

മേല്‌പട്ട സ്‌ഥാനാരോഹണത്തിന്റെ 30 ാം വാർഷികം ആഘോഷിക്കുന്ന മലങ്കര ഓർത്തഡോക്‌സ്‌ സഭയുടെ സീനിയർ മെത്രാപ്പോലീത്താ തോമസ്‌ മാർ അത്താനാസിയോസ്‌

മാര്‍ അത്താനാസ്യോസ് മേല്പട്ടസ്ഥാനമേറ്റിട്ട് മൂന്ന് പതിറ്റാണ്ട് Read More

പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റിട്ട് 30 വര്‍ഷം

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ആഘോഷങ്ങളില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ, മെത്രാഭിഷേകത്തിന്‍റെ 30-ാം വാര്‍ഷികം ദേവലോകം കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് പങ്കിടുന്നു. പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റതിന്‍റെ മുപ്പതാം വാര്‍ഷികം യുവജനപ്രസ്ഥാനം ആഗോള വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ച് ആഘോഷിച്ചു.

പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റിട്ട് 30 വര്‍ഷം Read More

മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ

കോട്ടയം: യു.ഡി.എഫ് മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ. സഭാ തര്‍ക്കം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ സത്യസന്ധമല്ലെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ഭരണം നിലനിര്‍ത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് സഭയുടെ …

മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ Read More

യൂഹാനോന്‍ മാര്‍ സേവേറിയോസ് ചരമ രജത ജൂബിലി

യുഹാനോന്‍ മാര്‍ സേവേറിയോസ് ദാര്‍ശനികനായ മല്പാന്‍ : പരിശുദ്ധ കാതോലിക്ക ബാവ അഭി.യുഹാനോന്‍ മാര്‍ സേവേറിയോസ്  ദാര്‍ശനികനായ മല്പാനാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ  പരിശുദ്ധ പിതാവിന് വെദീക സ്ഥാനവും മേല്പട്ട സ്ഥാനവും നല്കിയതും,മെത്രാപ്പോലിത്ത ആയപ്പോള്‍ മാര്‍ മിലിത്തിയോസ് എന്ന പേര് നിര്‍ദേശിച്ചതും …

യൂഹാനോന്‍ മാര്‍ സേവേറിയോസ് ചരമ രജത ജൂബിലി Read More