മാറ്റത്തെ സ്വാഗതം ചെയ്ത് പ. പിതാവ്

വൈദിക – അല്‍മായ ട്രസ്റ്റിമാര്‍ പ. പിതാവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി ദേവലോകം: മലങ്കര അസോസിയേഷനിലൂടെ സഭയിലാകമാനം ആഞ്ഞടിച്ച മാറ്റത്തെ പ. കാതോലിക്കാ ബാവാ സ്വാഗതം ചെയ്യുന്നു. വൈദിക – അല്‍മായ ട്രസ്റ്റിമാര്‍ പ. പിതാവിനെ ഇന്നലെ ദേവലോകം അരമനയില്‍ വൈകുന്നേരവും …

മാറ്റത്തെ സ്വാഗതം ചെയ്ത് പ. പിതാവ് Read More

പുതിയ വൈദീക ട്രസ്റ്റിയായി ഫാ. എം. ഒ. ജോണും അൽമായ ട്രസ്റ്റിയായി ജോർജ് പോളും വിജയിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ വൈദീക ട്രസ്റ്റിയായി ഫാ. എം. ഒ. ജോണും അൽമായ ട്രസ്റ്റിയായി ജോർജ് പോളും വിജയിച്ചു. ജോൺ അച്ചന്റെ ഭൂരിപക്ഷം എതിർ സ്ഥാനാർഥി നേടിയ ആകെ വോട്ടിനേക്കാൾ കൂടുതൽ. Malankara Association Voting pattern for Priest Trustee …

പുതിയ വൈദീക ട്രസ്റ്റിയായി ഫാ. എം. ഒ. ജോണും അൽമായ ട്രസ്റ്റിയായി ജോർജ് പോളും വിജയിച്ചു Read More

Malankara Association 2017 March 1

ഫാ. ഡോ. എം.ഒ. ജോണ്‍ വൈദികട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. എം.ഒ. ജോണ്‍ തുമ്പമണ്‍ സെന്‍റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗവും മഠത്തില്‍ കുടുംബാംഗവുമാണ്. ബാഗ്ലൂര്‍ യുണൈറ്റഡ്  തിയോളജിക്കല്‍ കോളേജ് ചരിത്രവിഭാഗവും പ്രഫസറും മലങ്കര സഭാ ദീപം മാനേജിംഗ് എഡിറ്ററുമാണ്. ദക്ഷിണാഫ്രിക്കയിലെ വിവിധ സ്ഥലങ്ങളില്‍ …

Malankara Association 2017 March 1 Read More

പ. സഭയുടെ ഭാവിക്ക് അനുയോജ്യരായവരെ ദൈവഹിത പ്രകാരം തിരഞ്ഞെടുക്കുക: പ. കാതോലിക്കാ ബാവാ

  സഭയുടെ ഭാവിക്ക് അനുയോജ്യരെ തിരഞ്ഞെടുക്കുക: കാതോലിക്കാ ബാവാ കോട്ടയം∙ തികച്ചും ദൈവികമായ നടത്തിപ്പും തിരഞ്ഞെടുപ്പുമാണു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ നാളെ നടക്കാൻ പോകുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ദൈവഹിതം എന്താണെന്നു …

പ. സഭയുടെ ഭാവിക്ക് അനുയോജ്യരായവരെ ദൈവഹിത പ്രകാരം തിരഞ്ഞെടുക്കുക: പ. കാതോലിക്കാ ബാവാ Read More