അനുതാപകീര്‍ത്തനങ്ങള്‍

അനുതാപകീര്‍ത്തനം – 1 (നാഥന്‍ മൃതരിടയിലുറപ്പിച്ചാദത്തെ-എന്ന രീതി) നാഥാ നിന്‍ കൃപയിന്‍വാതില്‍ തുറന്നുതരേണം പാപിനി മറിയാമ്മിനെന്നതുപോ-ലെന്‍പേര്‍ക്കായ് ഞാന്‍ വീഴ്ത്തും കണ്ണീര്‍ കൈക്കൊണ്ടെന്നുടയോനേ എന്‍റെ കടങ്ങള്‍ക്കൊക്കെയുമേകേണം-പരിഹാരം. അബറാഹ-ത്തൊടു ധനവാന്‍ പോലെ ജലബിന്ദു-ഞാനര്‍ത്ഥിക്കായ്വാന്‍ താവക ജീവജലത്തെ സഹചരമായ് നല്‍കണമേ- ബാറെക്മോര്‍. ജീവന്‍ തന്‍ വഴി …

അനുതാപകീര്‍ത്തനങ്ങള്‍ Read More

ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ്: ദിശാബോധത്തോടെ പ്രവര്‍ത്തിച്ച പിതാവ് / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

(അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ 10-ാം ശ്രാദ്ധപെരുന്നാളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആയിരുന്നപ്പോള്‍ 2009 ജൂലൈ 23-ന് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടത്തിയ അനുസ്മരണ പ്രഭാഷണം.) ത്രീയേക ദൈവത്തിന്‍റെ വലിയ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ …

ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ്: ദിശാബോധത്തോടെ പ്രവര്‍ത്തിച്ച പിതാവ് / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ Read More

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി നിറവില്‍

റാന്നി: തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച റാന്നി, ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. തുമ്പമണ്‍ ഭദ്രാസനത്തിലെ വൈദികനായിരുന്ന കോഴഞ്ചേരി, തേവര്‍വേലില്‍ റവ.ഫാ.റ്റി.ഇ.ജോര്‍ജ്ജ് ആണ് തനിക്ക് പിതൃ സ്വത്തായി ലഭിച്ച സ്ഥലത്ത് 1970-ല്‍ ഹോളി …

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി നിറവില്‍ Read More

മാര്‍ അപ്രേമിന്‍റെ അനുതാപത്തിന്‍റെ പ്രാര്‍ത്ഥനകള്‍

(1) ഞങ്ങളെ ഉണര്‍ത്തി കരുത്തു നല്‍കിയാലും കര്‍ത്താവേ, പൊടിയില്‍ അടിഞ്ഞുകിടക്കുന്ന ഞങ്ങളുടെ നേര്‍ക്ക് കരങ്ങള്‍ നീട്ടി ഞങ്ങളെ സഹായിക്കണമേ. എന്തുകൊണ്ടെന്നാല്‍ എഴുന്നേല്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. പക്ഷേ, കഴിയുന്നില്ല. പാപത്തിന്‍റെ ഭാരം ഞങ്ങളെ തകര്‍ത്തുകളഞ്ഞു. തിന്മയുടെ പാരമ്പര്യങ്ങള്‍ ഞങ്ങളെ ഭൂമിയോടു ചേര്‍ത്തു ചങ്ങലക്കിട്ടിരിക്കുന്നു. ഞങ്ങള്‍ …

മാര്‍ അപ്രേമിന്‍റെ അനുതാപത്തിന്‍റെ പ്രാര്‍ത്ഥനകള്‍ Read More

സാധുജന  സഹായ  ചികിത്സ  പദ്ധതിയുമായി  യൂക്കെ – എം ഓ. എസ്. വാട്ട്സ്ആപ്പ്  കൂട്ടായ്മ

തൊടുപുഴ – മലങ്കര ഓർത്തഡോൿസ് സമൂഹം എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ യുടെ പ്രവർത്തനം സ്ളാഘനീയമായ  ഒന്നാണെന്ന്  മുൻ മന്ത്രിയും  , തൊടുപുഴ എം. എൽ. എ-  യുമായ  പി.ജെ  ജോസഫ് പറഞ്ഞു.          സഭയുടെ യൂക്കെ- യൂറോപ്പ്  & ആഫ്രിക്ക ഭദ്രാസനത്തിലെ …

സാധുജന  സഹായ  ചികിത്സ  പദ്ധതിയുമായി  യൂക്കെ – എം ഓ. എസ്. വാട്ട്സ്ആപ്പ്  കൂട്ടായ്മ Read More

മലങ്കരസഭാ ഐക്യത്തിന് ഒരു റോഡ്മാപ്പ്

ദൈവതിരുഹിതവും ബഹുമാപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതി വിധിയും ഒരേ ഒരു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നതാണ് വിവക്ഷിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അതു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രാരംഭം എന്ന നിലയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ലക്ഷ്യപ്രാപ്തിക്കുള്ള ഏക മാര്‍ഗ്ഗം …

മലങ്കരസഭാ ഐക്യത്തിന് ഒരു റോഡ്മാപ്പ് Read More

കണ്ടത്തില്‍ വറുഗീസ് മാപ്പിള

എഴുത്തുകാരനും മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനുമായ കണ്ടത്തില്‍ വറുഗീസ് മാപ്പിള 1857-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠിച്ചു എങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് വില്വവട്ടത്തു രാഘവന്‍നമ്പ്യാരുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു. 1884-ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയി ജോലിയില്‍ …

കണ്ടത്തില്‍ വറുഗീസ് മാപ്പിള Read More