പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നാളെ കേരളത്തിലെത്തുന്നു
സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നാളെ കേരളത്തിലെത്തുന്നു. സംസ്ഥാനത്തിന്റെ അതിഥിയായി എത്തുന്ന പാത്രയര്‍ക്കീസ് ബാവയ്ക്ക് നാളെ രാവിലെ മുതല്‍ 16 വരെ വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. 18 തവണ …
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നാളെ കേരളത്തിലെത്തുന്നു Read More