ബാബുജി ഇൗശോ അഡീ: പ്രൈവറ്റ് സെക്രട്ടറി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അസി: പ്രൈവറ്റ് സെക്രട്ടറി പദത്തിൽ നിന്നും അഡീ: പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിതനായ ബാബുജി ഇൗശോ.

ബാബുജി ഇൗശോ അഡീ: പ്രൈവറ്റ് സെക്രട്ടറി Read More

ജി കാര്‍ത്തികേയന്‍ അന്തരിച്ചു

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു ജി കാര്‍ത്തികേയന്‍ . ഇന്ന് രാവിലെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മൃതദേഹം വെകിട്ട് 4 മണിയോടെ തിരുവനന്തപുരത്ത്  എത്തിക്കും. പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. മന്ത്രിമാര്‍ ബംഗളുരുവിലേക്ക് തിരിക്കും. …

ജി കാര്‍ത്തികേയന്‍ അന്തരിച്ചു Read More

സ്വയം ചോദിക്കാഌം ഉത്തരം കണ്ടെത്താഌം വചന ശുശ്രൂഷ സഹായകമാകണം : പ. കാതോലിക്കാ ബാവാ

  കുന്നംകുളം : ജീവിതം നിര്‍മ്മലീകരിക്കാന്‍ സുവിശേഷം നിമിത്തമാകണമെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ. വൈദീകസംഘത്തിന്റെ നേതൃത്വത്തില്‍ ആര്‍ത്താറ്റ്‌ അരമനയില്‍ നടത്തുന്ന ഭദ്രാസന കണ്‍വന്‍ഷനില്‍ പ്രസംഗിക്കയായിരുന്നു അദ്ദേഹം. ദൈവീക ഭാവം ഉള്‍ക്കൊള്ളുകയാണ്‌ വലിയ നോമ്പ്‌ ആചരണത്തിന്റെ പ്രത്യേകത …

സ്വയം ചോദിക്കാഌം ഉത്തരം കണ്ടെത്താഌം വചന ശുശ്രൂഷ സഹായകമാകണം : പ. കാതോലിക്കാ ബാവാ Read More