Author: admin
റിലീസിനൊരുങ്ങി ” ആറാം കല്പന “
മലങ്കര സഭാ തര്‍ക്കം ആസ്പദമാക്കി ഓക്സിയോസ് സിനിമാസിന്‍റെ ബാനറില്‍ ഓര്‍ത്തഡോക് സ് വിശ്വാസസംരക്ഷകന്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം “ആറാം കല്പന” റിലീസിനൊരുങ്ങുന്നു. കാലാകാലങ്ങളായി നിലനില്ക്കുന്ന സഭാതര്ക്കവും, വിദേശ മേൽക്കോയ്മയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം… ജിൻസണ്‍ മാത്യു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ …
റിലീസിനൊരുങ്ങി ” ആറാം കല്പന “ Read More
മാര്‍ത്തോമ്മാ സ്മൃതി ഉദ്ഘാടനം ചെയ്തു
ഭാരതത്തിന്‍റെ അപ്പോസ്തോലനായ വി.മാര്‍ത്തോമാ ശ്ലീഹായുടെ അനുസ്മരനാര്‍ത്ഥം അബുദാബി യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന മാര്‍ത്തോമ്മാ സ്മൃതി ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി.യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.മാര്‍ത്തോമ്മാ സ്മൃതിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സേവന ജീവകാരുണ്ണ്‍യ പ്രവര്‍ത്തനങ്ങലാണ് അബുദാബി യുവജനപ്രസ്ഥാനം സംഘടിപ്പിച്ചിരിക്കുന്നത് .വികാരി …
മാര്‍ത്തോമ്മാ സ്മൃതി ഉദ്ഘാടനം ചെയ്തു Read More
Brahmavar Diocesan Priests visits Dr. Gerald Isaac Lobo
A casual visit to the Catholic Bishop of the Udupi Diocese, Rt. Rev. Dr. Gerald Isaac Lobo. The Vicar General Rev. Fr. C.A. Isac, and Rev. Fr. Abraham Kuriakose, and …
Brahmavar Diocesan Priests visits Dr. Gerald Isaac Lobo Read MoreIOCC & Ethiopian Orthodox Church Development Commission provides Aid to Sudanese Refugees
IOCC & Ethiopian Orthodox Church Development Commission provides Aid to Sudanese Refugees. News IOCC Assists Syrian Christians Traumatized in Deadly Attack. News IOCC Seeks Summer …
IOCC & Ethiopian Orthodox Church Development Commission provides Aid to Sudanese Refugees Read MoreK. K. Kurian passed away
K. K. Kurian ,Rapuzha Kocheril (Puthenchanda, Vakathanam) 72 yrs, left for his heavenly abode on 14th March 2015. He retired as a Senior Manager from Federal Bank. Funeral service will be …
K. K. Kurian passed away Read More
ബിരുദ ദാന ചടങ്ങ് നടന്നു
ഷാർജാ സെന്റ് ഗ്രീഗോറിയോസ് ഓർത്ത ഡോക്സ് ഇടവകയിലെ സണ്ടേസ്കൂൾ പന്ത്രണ്ടാം ക്ലാസ് പാസ്സായ എട്ടാമത് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്നു. ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹ വികാരി ഫാ. അജി കെ.ചാക്കോ സണ്ടേസ്കൂൾ …
ബിരുദ ദാന ചടങ്ങ് നടന്നു Read More
ഉന്നത വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കരുത്: പ. കാതോലിക്കാ ബാവാ
കോട്ടയം : കേരളത്തിന്റെ സാംസ്ക്കാരിക പുരോഗതിക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗണ്യമാണെന്നും, അവയെ ദുര്‍ബ്ബലപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ദേവലോകം അരമനയില്‍ നടന്ന …
ഉന്നത വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കരുത്: പ. കാതോലിക്കാ ബാവാ Read More
കോട്ടയം കലക്ടര്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു
കോട്ടയത്ത് പുതുതായി ചുമതലയേറ്റ ജില്ലാ കളക്‌ടര്‍ യു വി ജോസ് ഐ.എ.എസ് ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. കോട്ടയത്തിന്റെ സമഗ്ര വികസനത്തിഌള്ള എല്ലാ ശ്രമങ്ങള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകള്‍ നേര്‍ന്നു.More …
കോട്ടയം കലക്ടര്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു Read More