തക്സാ (അനാഫോറാ)
‘തക്സാ’ എന്ന സുറിയാനി വാക്കിന് ‘ക്രമം’ എന്നാണര്‍ത്ഥം. ‘ടാക്സിസ്’ എന്ന ഗ്രീക്കു വാക്കിന്‍റെ സുറിയാനി രൂപമാണിത്. സുറിയാനി സഭയിലെ കൂദാശാക്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയുടെ പ്രാര്‍ത്ഥനകള്‍ക്ക്, പൊതുവെ തക്സാ എന്ന പേരാണ് ഉപയോഗിക്കുന്നത്. തക്സാ എന്ന അര്‍ത്ഥത്തില്‍ ‘അനാഫോറാ’ എന്ന ഗ്രീക്കു …
തക്സാ (അനാഫോറാ) Read More