A letter from HH Aprem II Patriarch of Syriac Orthodox Church of Antioch

അന്ത്യോഖ്യന്‍ പാത്രിയര്‍ക്കേറ്റുമായുള്ള സംസര്‍ഗ്ഗം പുനഃസ്ഥാപിക്കുക അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കേറ്റ് അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും 29-07-2019 നമ്പര്‍ ഇഐ 62/19 To, പ. മോര്‍ ബസേലിയോസ് പൗലോസ് II കാതോലിക്കോസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ ദേവലോകം, കോട്ടയം, കേരള, ഇന്‍ഡ്യ …

A letter from HH Aprem II Patriarch of Syriac Orthodox Church of Antioch Read More

സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭാ തലവന് മുന്നറിയിപ്പുമായി പാത്രിയർക്കീസ് ബാവ

Asianet News കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പിറവം അടക്കമുളള പളളികൾ ഓർത്തോഡോക്സ് വിഭാഗം പിടിച്ചെടുത്തതിനുപിന്നാലെ നി‍ർണായക നീക്കവുമായി യാക്കോബായ സഭ. ആഗോള സുറിയാനി സഭയുടെ തലവാനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിന് സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ …

സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭാ തലവന് മുന്നറിയിപ്പുമായി പാത്രിയർക്കീസ് ബാവ Read More

പരിശുദ്ധ പിതാവേ! അങ്ങ്‌ എന്തിനിങ്ങനെ അപഹാസ്യനാകുന്നു? / യൂഹാനോന്‍ മാര്‍ മിലിത്തോസ്

പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ്‌ അപ്രേം രണ്ടാമൻ ചോദിക്കുന്നു, അദ്ദേഹത്തെ അംഗീകരിക്കുന്നുവോ എന്ന്! തീർച്ച ആയും അദ്ദേഹം സിറിയക്‌ ഓർത്ത്ഡൊക്സ്‌ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട്‌ വാഴിക്കപ്പെട്ട പാത്രിയർക്കീസ്‌ ആണെന്ന് ആരാ അംഗീകരിക്കാത്തത്‌, അദ്ദേഹത്തിന്റെ സഭയിലെ ഏതാനും മെത്രാന്മാരൊഴിച്ച്‌? പിന്നെ അദ്ദേഹം മലങ്കര ഒർത്തഡോക്സ്‌ സഭയുടെ …

പരിശുദ്ധ പിതാവേ! അങ്ങ്‌ എന്തിനിങ്ങനെ അപഹാസ്യനാകുന്നു? / യൂഹാനോന്‍ മാര്‍ മിലിത്തോസ് Read More

ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ അവാർഡ് 

ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് 2018 ലെ ജീവകാരുണ്യ പ്രവത്തനങ്ങൾക്കു  അഖില മലങ്കര യുവജനപ്രസ്ഥാനം കേന്ദ്രസമിതി ഏർപ്പെടുത്തിയ  ജീവകാരുണ്യ അവാർഡ് ലഭിച്ചു.  മുംബൈയിൽ വച്ചു നടക്കുന്ന  പ്രസ്ഥാനത്തിന്റെ 83 മത് അന്തർദേശീയ വാർഷിക സമ്മേളനത്തിൽ സഭയുടെ മേലധ്യക്ഷൻ …

ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ അവാർഡ്  Read More

കടമറ്റം പള്ളിയും ചാപ്പലുകളും സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം

കടമറ്റം സെന്റ് ജോര്‍ജ് പള്ളിയും, പോയേടം ചാപ്പല്‍ ഉള്‍പ്പെടെ പള്ളിയുടെ എല്ലാ ചാപ്പലുകളും, സെമിത്തേരിയും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാകോടതി വിധിച്ചിരിക്കുന്നു. 2017 ജൂലൈ 3 ലെ വിധി ഈ പള്ളിക്കും ബാധകമാണെന്നും അതിലെ നിര്‍ദ്ദേശമനുസരിച്ച് …

കടമറ്റം പള്ളിയും ചാപ്പലുകളും സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം Read More

നിയമനിര്‍മ്മാണം നടത്തി കോടതി വിധി മറികടക്കാന്‍ ശ്രമിക്കേണ്ട: അഡ്വ. ബിജു ഉമ്മന്‍

സുപ്രീംകോടതി വരെ കേസ് നടത്തി പരാജയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് എതിരായുണ്ടായ വിധി മറികടക്കുവാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. നിയമപരമായി നിലനില്‍പ്പില്ലായെന്ന് സുദീര്‍ഘമായ വാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ബഹു. സുപ്രീം കോടതി …

നിയമനിര്‍മ്മാണം നടത്തി കോടതി വിധി മറികടക്കാന്‍ ശ്രമിക്കേണ്ട: അഡ്വ. ബിജു ഉമ്മന്‍ Read More

‘ഓർത്തഡോക്‌സ്‌ സഭ പുനരൈക്യം ആഗ്രഹിക്കുന്നു’

കോട്ടയം : മലങ്കരസഭാ കേസിൽ ഇരുവിഭാഗങ്ങളും തമ്മിൽ പുനരൈക്യം വേണമെന്നാണ്‌ ഓർത്തഡോക്‌സ്‌ സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന്‌ വിധേയമായിരിക്കണമെന്നും ഓർത്തഡോക്‌സ്‌ സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ അധികാരികൾ …

‘ഓർത്തഡോക്‌സ്‌ സഭ പുനരൈക്യം ആഗ്രഹിക്കുന്നു’ Read More

ഭരണഘടന സംബന്ധമായ ഒരു പാഠപുസ്തകം / യൂഹാനോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്ത

അവതാരിക മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് സ്വതന്ത്രാധികാരത്തോടെയാണ്. തീര്‍ച്ചയായും ദൈവവും സൃഷ്ടിയുമായുള്ള പങ്കാളിത്തവും കൂട്ടായ്മയും അടിസ്ഥാനമാക്കിയാണു ഈ സ്വാതന്ത്ര്യം അനുഭവിക്കുക. പക്ഷെ ഈ പങ്കാളിത്തവും കൂട്ടായ്മയും അടിമത്തപരമല്ലാ, മറിച്ച് പൂര്‍ണ്ണ വളര്‍ച്ചയിലേക്കുള്ള സഹായ ഘടകങ്ങളാണു. വളര്‍ച്ചയെ സഹായിക്കാത്ത ഏതൊരു ബന്ധവും അടിമത്തപരവും സ്വയം നിഷേധപരവുമാണ്. …

ഭരണഘടന സംബന്ധമായ ഒരു പാഠപുസ്തകം / യൂഹാനോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്ത Read More