കേരള ക്രിസ്ത്യൻ സെമിത്തേരി ഓർഡിനൻസ് 2020 / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
മൃതദേഹത്തോട് യാതൊരുവിധത്തിലുള്ള അവഗണനയും പാടില്ല എന്നും, ആരെങ്കിലും മൃതശരീരത്തോടു ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ഉത്തമബോധ്യമുള്ള നാടാണ് കേരളം. അടുത്തകാലത്തായി ശവസംസക്കാരശുശ്രൂഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ടു ചില പരാതികളും, അനിഷ്ടസംഭവങ്ങളും ഉയർന്നുവരുന്നു എന്നത് ഒരു യാഥാർഥ്യമാണ് …
കേരള ക്രിസ്ത്യൻ സെമിത്തേരി ഓർഡിനൻസ് 2020 / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Read More