മലങ്കര ഓർത്തഡോൿസ് സഭയുടെ വിവിധ കോടതികളിലുള്ള കേസുകളുടെ വിവരങ്ങൾ ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിക്ക് സീൽ വച്ച് നൽകിയതിന്‍റെ കോപ്പി മലങ്കര സഭക്ക് നൽകുവാനും വെരിഫിക്കേഷന്‍ നടത്തി അറിയിക്കാനും നിർദ്ദേശിച്ചു കേസ് മൂന്നാഴ്ച കഴിഞ്ഞുള്ള ദിവസത്തേക്ക് (24/01/20) മാറ്റി.