മാർ മക്കാറിയോസിന്‍റെ പന്ത്രണ്ടാമത് ഓർമ്മപ്പെരുന്നാൾ

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനശില്പി ആയിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ്  മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാമതു് ഓർമ്മപ്പെരുന്നാൾ , അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു . ഫെബ്രുവരി 23 നു …

മാർ മക്കാറിയോസിന്‍റെ പന്ത്രണ്ടാമത് ഓർമ്മപ്പെരുന്നാൾ Read More

നോർത്ത്  ഈസ്റ്റ്  അമേരിക്കൻ  ഭദ്രാസന  ഫാമിലി  കോൺഫറൻസ് പ്രതിനിധികൾ  ക്ലിഫ്റ്റൺ  സെൻറ്  ഗ്രീഗോറിയോസ്  ഇടവക  സന്ദർശിച്ചു.

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡി.സി.:  ജൂലൈ  15 മുതൽ 18 വരെ ന്യൂജേഴ്‌സിലെ  അറ്റ്ലാൻറ്റിക്  സിറ്റിയിൽ  നടക്കുന്ന  മലങ്കര  ഓർത്തഡോൿസ്  സഭ  നോർത്ത് ഈസ്റ്റ്  അമേരിക്കൻ ഭദ്രാസന  ഫാമിലി/യൂത്ത് കോൺഫറൻസ്   ഫണ്ട്  ശേഖരണാർത്ഥം  ടീം  അംഗങ്ങൾ ക്ലിഫ്റ്റൺ  സെൻറ് ഗ്രീഗോറിയോസ്  ഓർത്തഡോൿസ്  …

നോർത്ത്  ഈസ്റ്റ്  അമേരിക്കൻ  ഭദ്രാസന  ഫാമിലി  കോൺഫറൻസ് പ്രതിനിധികൾ  ക്ലിഫ്റ്റൺ  സെൻറ്  ഗ്രീഗോറിയോസ്  ഇടവക  സന്ദർശിച്ചു. Read More

ഫാമിലി  കോൺഫറൻസ്  ടീം  സിറാക്യൂസ്   സെൻറ്  തോമസ്  ഇടവക    സന്ദർശിച്ചു

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡി.സി .:  മലങ്കര ഓർത്തഡോൿസ്  സഭ  നോർത്ത്  ഈസ്റ്റ്  അമേരിക്കൻ  ഭദ്രാസന ഫാമിലി  കോൺഫറൻസ്  കമ്മിറ്റി  അംഗങ്ങൾ  സിറാക്യൂസ്  സെൻറ്  തോമസ് ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു സിറാക്യൂസ്  സെൻറ്  തോമസ് ഇടവകയിൽ  വിശുദ്ധ കുർബാനക്ക് ശേഷം  നടന്ന  …

ഫാമിലി  കോൺഫറൻസ്  ടീം  സിറാക്യൂസ്   സെൻറ്  തോമസ്  ഇടവക    സന്ദർശിച്ചു Read More

ഫാമിലി കോൺഫറൻസ് 2020; ഇടവക  സന്ദർശനങ്ങൾ  തുടരുന്നു

രാജൻ വാഴപ്പള്ളിൽ  വാഷിംഗ്‌ടൺ ഡി.സി : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി/ യൂത്ത്   കോൺഫറൻസ് 2020  ഇടവക സന്ദർശനങ്ങൾ  തുടരുന്നു  എന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി  ജോസഫ്  അറിയിച്ചു.ഫെബ്രുവരി  9 നു ഞായറാഴ്ച  കോൺഫറൻസ്  പ്രതിനിധികൾ  ക്യുൻസ്  സെൻറ്  …

ഫാമിലി കോൺഫറൻസ് 2020; ഇടവക  സന്ദർശനങ്ങൾ  തുടരുന്നു Read More

മറുവശം 20, 21 തീയതികളിൽ 

ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ ; കുവൈറ്റ് : ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. കുവൈറ്റിലെ എല്ലാ മലയാളികൾക്കുമായി സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The …

മറുവശം 20, 21 തീയതികളിൽ  Read More

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് സെമിത്തേരി

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011 –ൽ തുടക്കം കുറിച്ച ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് കോൺഗ്രിഗേഷൻ 2013-ൽ ഒർലാണ്ടോ നഗരഹൃദയഭാഗത്ത് മനോഹരമായ ഒരു ദേവാലയവും ഹാളും സ്വന്തമാക്കുവാനും മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കരങ്ങളാൽ കൂദാശ ചെയ്യുവാനും സാധിച്ചത് ദൈവഹിതം. ഏഴു വർഷം പിന്നിട്ട് 2020-ൽ സഭ സകല വാങ്ങിപ്പോയവരെയും അനുസ്മരിച്ചു പ്രാർഥിക്കുന്ന ദിവസം തന്നെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരിയും സ്വന്തമാക്കുവാൻ സാധിച്ചതും ദൈവഹിതവും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും ഒന്നുകൊണ്ട് മാത്രം.1500 ഡോളർ ഒരുമിച്ചോ തവണകളായോ നൽകി സെമിത്തേരിക്കുള്ള സ്ഥലം സ്വന്തമാക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ.ജോൺസൺ പുഞ്ചക്കോണവുമായി ബന്ധപ്പെടാവുന്നതാണ്.

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് സെമിത്തേരി Read More

സഭാ തർക്കത്തിൽ കേന്ദ്രം ഓർത്തഡോക്സ് സഭയ്ക്കൊപ്പം: മന്ത്രി വി. മുരളീധരൻ

കോട്ടയം∙ സഭാ തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഓർത്തഡോക്സ് സഭയ്ക്കെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ ബിജെപി ഓർത്തഡോക്സ് സഭയ്‌ക്കൊപ്പം. ഓർത്തഡോക്സ് സഭയോടു സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുന്നു. സെമിത്തേരി വിഷയത്തിൽ സംസ്ഥാനത്തെ ഇരു മുന്നണികളും സഭയെ പ്രതിരോധത്തിലാക്കി. …

സഭാ തർക്കത്തിൽ കേന്ദ്രം ഓർത്തഡോക്സ് സഭയ്ക്കൊപ്പം: മന്ത്രി വി. മുരളീധരൻ Read More

വിവാഹത്തിനും ഭവന നിർമാണത്തിനും ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം

കോട്ടയം∙ ജാതിമതഭേദമെന്യേ വിവാഹ ധനസഹായം, ഭവന നിർമാണം എന്നിവയ്ക്കായി ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ്, കരൾ മാറ്റിവയ്ക്കൽ പദ്ധതിയായ ‘സഹായഹസ്ത’ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 100 വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നതിന് 25 ലക്ഷം …

വിവാഹത്തിനും ഭവന നിർമാണത്തിനും ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം Read More