ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2016 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു. കെ., യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ്…
M TV Photos തിരുവനന്തപുരം: സെന്റ് തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹവിരുന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉത്ഘാടനം ചെയ്തു. പ്രസ്തുത സംഗമത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ….
വളച്ചൊടിക്കപ്പെട്ട ചരിത്രം കൃത്യതയോടെ സമൂഹത്തെ ബോധ്യപ്പെടുത്താനും സ്വയം തിരിച്ചറിയാനും കഴിയണമെന്ന്: ഡോ. ഗീവർഗീസ് മാർ യൂലിയോസ് കുന്നംകുളം : വിദേശ ആത്മീയ മേൽക്കോയ്മയെ തള്ളിപറഞ്ഞ് ആർത്താറ്റ് പള്ളിയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഏതാനും പിതാക്കന്മാർ ചേർന്ന് എഴുതി തയാറാക്കി ഒപ്പിട്ട രേഖയായ ആർത്താറ്റ്…
SALALAH, Sultanate of Oman: Ahmedabad Diocese Metropolitan HG Pulikkottil Dr Geevarghese Mar Yulios will lead the feast of St Stephen at the St Stephen’s Orthodox Church, Salalah (Vicar Fr Jose…
H.G. Dr.Joseph Mar Dionysius Metropolitan visited Nagaland Chief Minister Shri.T.R.Zeliang who is undergoing Ayurvedic treatment at Chegannur along with Fr.P.S.Varghese, Principal M.G.M.Hr.Sec.School, Dimapur. Mar Gregorios Orthodox Syrian Church Dimapur, Kerala…
കുവൈറ്റ്: കുവൈറ്റിലെ പുരാതന ഓര്‍ത്തഡോക്സ് പള്ളിയുടെ പേര് സെന്റ്. തോമസ് ഓര്‍ത്തഡോക്സ് പഴയ പള്ളി എന്നു പുനര്‍നാമകരണം ചെയ്യുന്നു. ഏഴിന് വൈകിട്ട് എട്ടിനാണ് ചടങ്ങ്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ എച്ച് എച്ച് ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ…
സെ: സ്റ്റീഫൻസ് ഓർത്തഡോൿസ് കോണ്ഗ്രിഗെഷൻ ഇടവകയുടെ പെരുന്നാൾ ജനുവരി 8 ന് നടത്തപ്പെടും .ക്രൈസ്തവ സഭയിലെ ആദിമ രക്തസാക്ഷിയും സഹനത്തിന്റെ മധ്യസ്ഥനും ശെമ്മാശന്മാരിൽ മുൻപനുമായ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ രൂപീകൃതമായ കുവൈറ്റിലെ ഏക ദേവാലയമാണ് സെ:സ്റ്റീഫെൻസ് ഇന്ത്യൻ ഓർത്തഡോൿസ് കോണ്ഗ്രിഗെഷൻ. അബ്ബാസിയ…
കുന്നംകുളം ∙ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പൊലീത്തയുടെ ചരമ ദ്വിശതാബ്ദിയോടനുബന്ധിച്ചു നാളെ (6-1-2015) 11ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ ചരിത്ര സെമിനാർ നടത്തും. ആർത്താറ്റ് പടിയോലയെ കുറിച്ചാണു സെമിനാർ. ആസൂത്രണ ബോർഡ് അംഗം സി.പി. ജോൺ…
കുന്നംകുളം ∙ യോഹന്നാൻ സ്നാപകനിൽനിന്നു യോർദാൻ നദിയിൽ ക്രിസ്തു മാമോദീസ ഏറ്റതിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നും നാളെയുമായി ദനഹ പെരുനാൾ ആചരിക്കും. ഇന്നു വൈകിട്ടു വീടുകളിൽ മെഴുകുതിരികളും ചെരാതുകളും തെളിയിക്കും. വീടിനു മുന്നിൽ ഒരുക്കുന്ന പിണ്ടികളിലും ദീപം തെളിയിക്കും. പള്ളികളിൽ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.