കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഏപ്രിൽ 3 വെള്ളിയാഴ്ച്ച അബ്ബാസിയ മെറിനാ ഹാളിൽ നടന്ന ശുശ്രൂഷകൾക്ക്…
തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാര് രംഗത്ത്. തങ്ങളുടെ ആചാരങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആര്‍ച്ച് ബിഷപ് സൂസപാക്യവും മതത്തിന്റെ പേരിലുള്ള രാജ്യങ്ങള്‍ സമാധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ് പറഞ്ഞു. തിരുവനന്തപുരത്ത്…
ഫാ. ബിജോയ് വര്‍ഗീസ് യമനില്‍ നിന്ന് ഇന്ന് രാത്രിയില്‍ കൊച്ചിയിലെത്തും യമനിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലം നാട്ടിലേക്കു മടങ്ങാനാവാതെ വിഷമിച്ച ഫാ. ബിയോയ് വര്‍ഗീസ് യമനില്‍ നിന്ന് ജിബൂത്തിയിലെത്തിയതായും ഇന്ന് രാത്രി കൊച്ചിയില്‍ എത്തിച്ചേരുമെന്നും സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് മാത്യു (ജോജോ)…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.