തോട്ടയ്ക്കാട് മാര്‍ അപ്രേം പെരുന്നാള്‍ സപ്ലിമെന്‍റ്
മലങ്കര നസ്രാണി, 2023 ഫെബ്രുവരി 23 തോട്ടയ്ക്കാട് മാര്‍ അപ്രേം പെരുന്നാള്‍ 2023 സപ്ലിമെന്‍റ്
മലങ്കര നസ്രാണി, 2023 ഫെബ്രുവരി 23 തോട്ടയ്ക്കാട് മാര്‍ അപ്രേം പെരുന്നാള്‍ 2023 സപ്ലിമെന്‍റ്
The Good Shepherd, Vol. 02, No. 02-03, 2023 The Good Shepherd, Vol. 02, No. 01, 2023 January-March The Good Shepherd, Vol. 01, No. 05, 2022 September-October The Good Shepherd, Vol….
ഉമ്മൻ കാപ്പിൽ ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വേദിയായി. ഫെബ്രുവരി 5-ന് ഫാ. സുജിത് തോമസ് (അസിസ്റ്റന്റ്…
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍, യുവജനങ്ങളുടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, പുതിയ തലമുറ സഭയില്‍ നിന്നകലുന്നതിന്‍റെ കാരണം തുടങ്ങി സമകാലിക വിഷയങ്ങളെക്കുറിച്ച് വിശ്രമ ജീവിതത്തിനിടയിലും ആശങ്കകളോടെ സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി. തോട്ടയ്ക്കാട് മാര്‍ അപ്രേം ഇടവകയിലെ യുവജനപ്രസ്ഥാനാംഗങ്ങളും സഹായ വികാരി ഫാ….
ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ സീനിയർ ഓഫീസർ ആയ റോയ് ചാക്കോ ഇളമണ്ണൂ രിന് ഡെപ്യൂട്ടി ഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ പബ്ലിക്കേഷൻസ് ഡിവിഷനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു, ഇതുവരെ. 1993ൽ കേന്ദ്ര സർവീസിൽ പ്രവേശിച്ച റോയ് ചാക്കോ ഡൽഹി…
Evangelion Message | Dr. Mathews Mar Thimothios (Diocesan Metropolitan of Chengannur) | 2023 February 3 Friday
മനുഷ്യോല്‍പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്‌കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്നാണ് വെബ്‌സ്റ്റേഴ്‌സ് നിഘണ്ടുവില്‍ വിവക്ഷിക്കുന്നത്. മനുഷ്യനിലെ ആന്തരിക സമ്പന്നതയുടെ ദിവ്യപ്രകാശനമാണ്…
എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ രൂപപ്പെട്ട വിഘടിതവിഭാഗത്തിന് നേതൃത്വം നല്‍കിയ മൂന്ന് മെത്രാന്മാരെയും അവര്‍ വാഴിച്ച 25 മെത്രാന്മാരെയും മുടക്കി. ആര്‍ച്ച്ബിഷപ്പുമാരായ സേവിറോസ്, എവുസ്താത്തിയോസ്, സേനാ മര്‍ക്കോസ് എന്നിവരെയും സിനഡിന്‍റെ അറിവോ സമ്മതമോ കൂടാതെ ജനുവരി 22-ന് അവര്‍ ബിഷപ്പുമാരായി വാഴിച്ച 25…
ഉമ്മൻ കാപ്പിൽ ബെൻസേലം (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് മീറ്റിംഗിന് ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി. ജനുവരി 29-ന് വിശുദ്ധ കുർബാനയ്ക്ക്…
ഉമ്മൻ കാപ്പിൽ ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ( (FYC) രജിസ്ട്രേഷൻ ജനുവരി 22 ഞായറാഴ്ച ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഫാമിലി…