മലങ്കര ഓർത്തഡോൿസ് സുറിയാനി സീനിയർ വൈദീകനും ,തുമ്പമൺ ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ ശിശ്രൂഷിച്ചിട്ടുള്ള ദേഹവുമായ ബഹു.കെ.വി.സാമുവേൽ ..ചന്ദനപ്പള്ളി അച്ചൻ വെളുപ്പിനെ ബാംഗ്ലൂരിൽ വെച്ച് കർത്താവിൽ നിദ്രപ്രാപിച്ചു ….കബറടക്കം വെള്ളിയാഴ്ച ചന്ദനപ്പള്ളിയിൽ. Rev.Fr.K.V.Samuel(Chandanapally,Thumpamon Diocese)called to Eternal Rest today at…
Kuwait Orthodox Family Meet at Pathamuttam. M TV Photos Kuwait Orthodox Family Meet on 25th at Pathamuttam Sleeba Chapel. For Registration: 9496873951, 9496426071.
ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗൾഫ് ഓർത്തഡോക്‌സ് യുവജനപ്രസ്ഥാനത്തിൻ്റെ 7 മത് വാർഷിക കോൺഫറൻസിനു മുന്നോടിയായിയുള്ള പതാകപ്രയാണം പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ നിന്നും ആരംഭിച്ചു. പ്രത്യേക പ്രാർത്ഥനകൾക്കും ധൂപപ്രാർത്ഥനയ്ക്കുമീശേഷം പരുമല സെമിനാരി മാനേജർ റവ.ഫാ. എം.സി….
ദുബായ് ∙ വിശക്കുന്നവർക്കു ഭക്ഷണം പകർന്നു നൽകി കാരുണ്യത്തിന്റെ ഉത്തമമാതൃകയായി ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയം. വിശന്നുവലയുന്ന ഏവർക്കും ഇവിടെ വരാം, പള്ളിയങ്കണത്തിലെ ഫ്രിജിൽ നിന്നു സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിച്ചു മടങ്ങാം. റമസാനിൽ തുടങ്ങിയ കാരുണ്യദൗത്യമാണ് ഈ ദേവാലയം മുടക്കമില്ലാതെ…
പൗരസ്ത്യ കാതോലിക്കയും.മലങ്കരമെത്രാപ്പോലീത്തായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവാ ചെറായി പൗലോസ് മാർ സേവേറിയോസ് ഓർത്തഡോക്സ് ഫൗണ്ടേഷൻ കേന്ദ്രം സന്ദർശിച്ചു.
Feast of Blessed Noronha. Photos The Feast of Blessed Noronha began with a grand Rally on July 22nd, 2016 at 4 pm. Rally began from St. Mary’s Cathedral and moved…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ അവധിക്കാലത്ത് നടത്തി വരാറുള്ള സമ്മര്‍ ഫിയസ്റ്റ “ഇന്‍ഫോക്കസ് 2016” എന്ന പേരില്‍ ആരംഭിച്ചു. കത്തീഡ്രലില്‍ വച്ച് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് സെക്രട്ടറി…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.