Important

തൃക്കുന്നത്ത് സെമിനാരി ഓര്‍ത്തഡോക്‌സ് സഭയുടേത്: ഹൈക്കോടതി

 തൃക്കുന്നത്ത് സെമിനാരി കേസ്: സമാന്തര ഭരണം സാധ്യമല്ലെന്ന് ഹൈക്കോടതി കൊച്ചി: നീണ്ട നാളുകളായി വിഘടിതവിഭാഗത്തിന്റെ അതിക്രമങ്ങളാല്‍ പൂട്ടപ്പെട്ട ആലുവ തൃക്കുന്നത്ത് സെമിനാരി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പൂര്‍ണ നിയന്ത്രണത്തിലും അവകാശത്തിലുമുള്ളതാണെന്ന് കേരള ഹൈക്കോടതി. അല്പസമയം മുമ്പാണ് ഹൈക്കോടതി ഈ ചരിത്രപ്രധാന്യമുള്ള വിധി…

Important

വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു…

Important

90 days Meditation – 1st Day – 26th October 2017

11th year 90 days Meditation 90th Day 89th Day 88th Day 87th Day 86th Day 85th Day 84th Day 83rd Day 82nd Day 81st Day  80th Day  79th Day 78th…

തൃക്കുന്നത്തു സെമിനാരി പള്ളി തുറന്നു

തൃക്കുന്നത്തു സെമിനാരി പള്ളി തുറന്നു. Video 40 വർഷം ആയി പുട്ടപ്പെട്ട ദേവാലയത്തിന്റെ മദ്ബഹായിൽ അഭി. പൊളിക്കാർപ്പോസ് തിരുമേനി പ്രകാശത്തിന്റെ തിരി തെളിയിക്കുന്നു. Posted by മാർത്തോമായുടെ ചുണക്കുട്ടികൾ on Dienstag, 23. Januar 2018

Thrikkunnathu Seminary Case: High Court Order

  തൃക്കുന്നത്ത് സെമിനാരി പള്ളി: ഹൈക്കോടതി വിധി പകര്‍പ്പ് (22-01-2018)

Family & Youth Conference

ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ,  ഏരിയയുടെ നേതൃത്വത്തിൽ, നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2018 റെജിസ്ട്രേഷൻ കിക്ക്‌ഓഫും റാഫിൾ വിതരണവും നടന്നു                                       ന്യൂയോർക്ക്:  ജനുവരി 7 ന്നടന്നക്രിസ്തുമസ്ആഘോഷവേളയിൽബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർഓർത്തഡോക്സ്‌ചർച്ചസ്‌ (ബിഡബ്ല്യൂഓസി) പ്രസിഡൻറ്ഫാ.ഡോ.ജോർജ്കോശി,കോൺഫറൻസ്കോർഡിനേറ്റർഫാ. ഡോ.വർഗീസ്എംഡാനിയേലിനെവേദിയിലേക്ക്ക്ഷണിച്ചു.വർഗീസ്അച്ചൻമുൻകാലങ്ങളിൽഈഏരിയായിൽനിന്നുംനൽകിയിട്ടുള്ളഎല്ലാസഹായങ്ങൾക്കുംസഹകരണത്തിനുംനന്ദിപ്രകാശിപ്പിച്ചു.  ഈവർഷവുംഅതേപോലെയുള്ളസഹകരണംപ്രതിക്ഷിക്കുന്നതായുംഅറിയിച്ചു.മുൻവര്ഷങ്ങളിലേതിനേക്കാൾഈവർഷത്തെപ്രേത്യകതയായബിഡബ്ല്യൂഓസിഗായകരുടെസാന്നിദ്ധ്യംകോൺഫറൻസിന്പുത്തൻഉണർവ്നൽകുമെന്ന്ഫാ.ഡോ.വര്ഗീസ്എം.ഡാനിയേൽഅഭിപ്രായപ്പെടുകയുണ്ടായി.   കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ, ട്രഷറാർ മാത്യുവര്ഗീസ്, ജോയിൻ്റ്ട്രഷറാർജയ്‌സൺതോമസ്, ഫിനാൻസ്ആൻഡ്സുവനീർകമ്മിറ്റിചെയർഎബികുറിയാക്കോസ്വെസ്റ്ചെസ്റ്ററിൽനിന്നുമുള്ളഫിനാൻസ്കമ്മിറ്റിഅംഗങ്ങളായകെ….

Orthodox News Letter, Vol. 1, No. 4

Orthodox News Letter, Vol. 1, No. 4 Orthodox News Letter, Vol. 1, No. 3 Orthodox News Letter, Vol. 1, No. 2 Orthodox News Letter, Vol. No. 1.

ഭവന കൂദാശ

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഭാഗമായി  നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്‍റെ കൂദാശ ജനുവരി 25-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത…

തൃക്കുന്നത്ത് സെമിനാരി- കോടതിവിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ

തൃക്കുന്നത്ത് സെമിനാരി- കോടതിവിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ ആലുവാ തൃക്കുന്നത്ത് സെമിനാരി സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്നും നീതിന്യായ വ്യവസ്ഥയ്ക്കും സഭാ ഭരണഘടനയ്ക്കും വിധേയമായി സഭാ ഭരണനിര്‍വ്വഹണത്തില്‍ ഏവരും സഹകരിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…

അജപാലകന്‍, ജനുവരി 2018

അജപാലകന്‍, ജനുവരി 2018

മൂന്നു നോമ്പിലെ കുടുംബാരാധനക്രമം

മൂന്നു നോമ്പിലെ കുടുംബാരാധനക്രമം

തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്തനാസിയോസ്, വയലിപ്പറമ്പില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും പരിശുദ്ധ…

ആത്മീയ നിറവില്‍ കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന് സമാപനം

കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷന് ആത്മീയ നിറവില്‍ സമാപനമായി. ആയിരങ്ങള്‍ അണിനിരന്ന കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ സഭയുടെ സഹായ മെത്രാപ്പോലീത്തായും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനം നേതൃത്വം നല്‍കുന്ന…

Am I on Duty? / Bijoy Samuel

Am I on Duty? / Bijoy Samuel

ഒരു സുവിശേഷകന്‍റെ ദുഃഖം / ഫാ. ഡോ. ബി. വര്‍ഗീസ്

ഒരു സുവിശേഷകന്‍റെ ദുഃഖം ഫാ. ഡോ. ബി. വര്‍ഗീസ്

ഫാമിലി, യൂത്ത് കോണ്‍ഫറന്‍സ് സംയുക്ത കമ്മിറ്റി യോഗം ചേര്‍ന്നു

രാജന്‍ വാഴപ്പള്ളില്‍ വാഷിംഗ്ടണ്‍ ഡി സി ഓറഞ്ച്ബര്‍ഗ് (ന്യൂയോര്‍ക്ക്): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ 2018ലെ സംയുക്ത കമ്മിറ്റി ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍…