ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത്. http://malankaraorthodox.tv/ അലക്സായുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോള റാങ്കിങ്ങിലും ഇന്ത്യന്‍ റാങ്കിങ്ങിലും എം. ടി. വി. ഒന്നാമത്. രണ്ടാം സ്ഥാനം : ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ വാര്‍ത്താ മാധ്യമം…
കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോട്ടയം പൗരാവലിയുടെ നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ അനുശോചനയോഗം നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മാര്‍…
ന്യൂയോർക്ക്: കേരളത്തിൽ നടക്കുന്ന നേഴ്‌സിങ് സമരത്തെ അനുകൂലിച്ചു കൊണ്ട് താൻ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് പറഞ്ഞു. താൻ കത്തോലിക്ക സഭയ്ക്കെതിരെ…
Malankara (Indian) Orthodox Syrian Church and ICON Charities, Inc. Nepal Earthquake Relief, Rehabilitation & Reconstruction Project implemented in partnership with Lutheran World Federation (LWF) Nepal and HURADEC Nepal. …
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന് പുതിയ സാരഥ്യം: റവ. ജോ മാത്യു പ്രസിഡന്റ് , ബാബു കുര്യൻ സെക്രട്ടറി, മോനി എം. ചാക്കോ ട്രഷറർ ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ്…
പത്തനംതിട്ട:തണ്ണിത്തോട് സ്വദേശിയായ ഫാദർ സന്തോഷ് ജോർജ്ജ് ഒരു ക്രിസ്തീയ പുരോഹിതന്റെ പരിധികൾക്കപ്പുറം നിന്ന് കൊണ്ട് ആരോരുമില്ലാത്തവർക്ക് കൈത്താങ്ങായി മാറിയ ദൈവവഴിയിലെ അപൂർവ്വം വ്യക്തികളിൽ ഒരാളാണു.തണ്ണിത്തോട് അറയ്ക്കൽ കുടുംബാംഗമായ ഇദ്ദേഹം 2007 മുതൽ മലങ്കര ഓർത്തഡോക്സ് സഭാ വൈദികനാണു.വളർന്ന് വന്ന സാഹചര്യങ്ങളാണു ആതുരസേവനത്തിന്റെ…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 മുതല്‍ ആരംഭിക്കുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന് (ഒ. വി. ബി. എസ്സ്.) നേത്യത്വം നല്‍കുവാന്‍ എത്തിയ നാഗപൂര്‍ സെമിനാരി പി. ആര്‍. ഒ. റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസിനെ…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 22 മുതല്‍ നടക്കുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഓ. വി. ബി. എസ്സ്.) കൊടിയേറ്റ് ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. സഹ വികാരി റവ….
HAUZ KHAS ST. MARY’S ORTHODOX CATHEDRAL felicitated advocate Rev. Fr. Shaji George for enrolling Hon. Supreme Court. Rev. Fr. Johnson Iype honouring the same.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.