1911 സെപ്റ്റംബര്‍ 7 – കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (രണ്ടാം കാതോലിക്കാ), കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാന്‍ (മൂന്നാം കാതോലിക്കാ) എന്നിവരോടൊപ്പം കുറിയാക്കോസ് റമ്പാനെ മേല്പട്ടസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു.
1925 ഏപ്രില്‍ 30 – രണ്ടാം കാതോലിക്കായെ വാഴിച്ചതിനു ശേഷം നിരണം വലിയപള്ളിയില്‍ കൂടിയ മഹായോഗം കുറിയാക്കോസ് റമ്പാനെ മേല്പട്ടസ്ഥാനത്തേയ്ക്ക് രണ്ടാമതും തിരഞ്ഞെടുത്തു.