മാര്‍ പക്കോമിയോസ് അവാര്‍ഡ് ഫാ. ഡോ. ടി. ജെ.ജോഷ്വായ്ക്ക് സമ്മാനിച്ചു

2018-ലെ മാര്‍ പക്കോമിയോസ് അവാര്‍ഡ് പരിശുദ്ധ കാതോലിക്കാ ബാവ മലങ്കര സഭാ ഗുരുരത്നം ഫാ. ഡോ. ടി. ജെ. ജോഷ്വായ്ക്ക് സമ്മാനിച്ചു. മാവേലി്ക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ്, നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ്, ഫാ. ജോയിക്കുട്ടി വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.