Awards & Honoursഎബി ഏബ്രഹാം കോശി സംസ്ഥാന ചെയർമാന്‍ July 29, 2018July 29, 2018 - by admin YMCA മീഡീയ ആന്‍റ് കമ്മ്യൂണിക്കേഷൻ സംസ്ഥാന ചെയർമാനായി എബി ഏബ്രഹാം കോശി തിരഞ്ഞെടുക്കപ്പെട്ടു. യുവജനം മാസിക എഡിറ്റോറിയൽ ബോർഡ് അംഗമാണ്. കാര്‍ത്തികപ്പള്ളി ഇടവകാംഗം.