https://www.facebook.com/malankaratv/posts/10213340730944035?pnref=story
അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നവതി ആഘോഷങ്ങളുടെ ഉൽഘാടനം ബറോഡ വലിയ പള്ളിയിൽ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമനസുകൊണ്ട് നിർവഹിക്കുന്നു. പ്രസ്ഥാനം പ്രസിഡന്റ് അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി, അഭി.ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി എന്നിവർ സമീപം.



