Very. Rev. P. K. Solomon Ramban (Ex-superintendent of St.Gregorios College, Kottarakara, a member of Bethlehem Ashram, Chengamanadu, and a retired priest of the Diocese of Kottarakara- Punalur) entered in to his eternal abode
മലങ്കര ഓർത്തഡോക്സ് സഭയുടെ കൊട്ടാരക്കര ചങ്ങാമനാട് ബെത്ലഹേം ആശ്രമ അംഗം ബഹു. പി.കെ സോളമൻ റമ്പാച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു. കൊട്ടാരക്കര സെന്റ്.ഗ്രീഗോറിയോസ് കോളേജ് സൂപ്രണ്ട് ആയും കൊട്ടാരക്കര, പുനലൂർ ഭദ്രസനത്തിലെ വിവിധ ദേവാലയങ്ങളിൽ ഇദ്ദേഹം വികാരി യായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്


