Awards & Honoursഫെബി മേരി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി September 11, 2017September 11, 2017 - by admin പത്തനംതിട്ട: ഓർത്തഡോൿസ് സൺഡേസ്‌കൂൾ ഓമല്ലൂർ ഡിസ്ട്രിക്ട് കലാമത്സരങ്ങളിൽ സംഗീതം സബ് ജൂനിയർ വിഭാഗത്തിൽ മാത്തൂർ തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയിലെ ഫെബി മേരി സുനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.