കുരിയൻ (ഫാ. തോമസ് കുരിയൻ മരോട്ടിപ്പുഴയുടെ പിതാവ്) നിര്യാതനായി

ഫാ. തോമസ് കുരിയൻ മരോട്ടിപ്പുഴയുടെ പിതാവ് ശ്രീ കുരിയൻ ( 89 ) നിര്യാതനായി .ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വീട്ടിൽ പൊതുദർശനം ആരംഭിക്കും . സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണിക്ക് അരീപ്പറമ്പ് സെന്റ്.ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ .

കൂടുതൽ വിവരങ്ങൾ +91 97470 25155 എന്ന നമ്പറിൽ ലഭ്യമാണ്