അലക്സ് ബേബിക്ക്‌ സ്വീകരണം നല്‍കി

DSC_2002

മലങ്കര ഓർത്തഡോൿസ്  സഭയുടെ മാനേജിംഗ് കമ്മറ്റിയിലേക്ക് ബോംബേ ഭദ്രാസനത്തില്‍ നിന്ന്‍ തിരഞ്ഞെടുക്കപ്പെട്ട  അലക്സ് ബേബിക്ക്‌  ബഹ്‌റൈനിലെ സഭാ സ്നേഹികളും സുഹൃത്തുക്കളും  എയർപോർട്ടിൽ നൽകിയ  സ്വീകരണം.