ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരിമാർ നിര്യാതരായി

 17036751_10212536742350630_291518943_o

ചെങ്ങന്നൂർ: ചെറിയനാട് പാലക്കടവിൽ  പരേതനായ എം. സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവൽ (70 )നിര്യാതയായി . സംസ്കാരം പിന്നീട്. ചെറിയനാട് നെടിയത്ത്‌  കുടുംബാംഗമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി  ഒൻപതിനാണ് പരേതയുടെ ഇളയ സഹോദരി മാവേലിക്കര കുന്നം പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ പരേതനായ കെ.എം. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് നിര്യാതയായത് .

മക്കൾ : വത്സ ഷാജൻ, മാത്യു സാമുവൽ (അൽ-കോബാർ, സൗദി അറേബ്യ) , ബൈജു സാമുവൽ( ദമ്മാം , സൗദി അറേബ്യ).

 

മരുമക്കൾ: നിരണം മടയിൽ ഷാജൻ ചാണ്ടപ്പിള്ള (വിമുക്തഭടൻ) , ശാന്തമ്മ (സ്റ്റാഫ് നഴ്സ്‌, ഖോബാർ കോഓപ്പറേറ്റീവ് ക്ലിനിക്, അൽ ഖോബാർ),  രെജി .

അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ . ഗീവർഗീസ് നെടിയത്ത്‌ പരേതരുടെ സഹോദരനാണ്.

contact: +91479 2361788/96569 55577

WhatsApp: +97150 5457397