മലങ്കര മെഡിക്കൽ മിഷന്‍ ഹോസ്പിറ്റലിലെ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിന്റെയും ,പുതുതായി നിർമ്മിച്ച സ്റ്റേജിന്റെയും കൂദാശ 

1-2 2-4

കുന്നംകുളം :മലങ്കര മെഡിക്കൽ മിഷ്യൻ ഹോസ്പിറ്റലിലെ നഴ്സിങ് കോളജ് ഓഡിറ്റോറിയത്തിന്റെയും ,പുതുതായി നിർമ്മിച്ച സ്റ്റേജിന്റെയും കൂദാശ വ്യാഴാച്ച അഹമ്മദാബാദ് ഭദ്രാസന മെത്രാപോലിത്ത H.G.ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി നിർവഹിച്ചു മലങ്കര സഭാ ജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ ചരമ ദ്വിശതാബ്ദി സമാപന സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ പ്രവർത്തങ്ങൾ പരിശോധിച്ചു .. കുന്നംകുളം ഭദ്രാസനത്തിലെ വൈദികരും ,സഭവിശ്വാസികളും , ഹോസ്പിറ്റൽ ജീവനക്കാരും സന്നിഹിതരായിരുന്നു