നിഖിലിനെ ആദരിച്ചു

IMG_20160815_104258

സെന്റ്‌ സ്റ്റീഫൻസ് കോളേജിജ് യൂണിയൻ പ്രസിഡന്റ് ആയി തിരഞ്ഞഎടുക്കപെട്ട
നിഖിൽ എം വര്ഗീസിനെ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആദരിച്ചു. ചെന്നൈ ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെട്രോപോലിത്താ പൂച്ചെണ്ട് നൽകി.