ചെറായി സെന്റ് മേരീസ് പള്ളി: വികാരി കൊച്ചി തഹസിൽദാർക്ക് നൽകിയ പരാതി

cherayi_orthodox_church cherayi_orthodox_church_1

ചെറായി സെന്റ് മേരീസ് പള്ളിയുടെ പേരിലുള്ള സ്ഥലങ്ങളുടെ കൈവശാവകാശം ചക്കരക്കടവ് വലിയപള്ളി ട്രസ്റ് ന്റെ പേരിൽ കൈവശാവകാശ സെര്ടിഫിക്കറ്റ് നൽകിയ വില്ലേജിനും അംഗീകാരം നൽകിയ പഞ്ചായത്തിനും എതിരെ വികാരി കൊച്ചി തഹസിൽദാർക്ക് നൽകിയ പരാതി