ജോയ് കുളനട അന്തരിച്ചു

joyjoy_kulanada_2

പ്രശസ്ത കാര്‍ടൂണിസ്റ്റ്  ശ്രീ . ജോയ് കുളനട അന്തരിച്ചു

പത്തനംതിട്ട: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട (65)അന്തരിച്ചു. ഇന്നു രാവിലെ പത്തനംതിട്ടയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു.  ജോയ് കുളനട നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാനായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തബിരുദം നേടിയ ജോയ് കുളനട വീക്ഷണം ദിനപത്രത്തിലൂടെയാണ് മാധ്യമരംഗത്തെത്തിയത്. പിന്നീട് കനറാ ബാങ്കിലും അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലും പ്രവര്‍ത്തിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ്, മനോരമ തലവര പ്രൈസ്, മലങ്കര സഭ ബെസ്റ്റ് കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ്, വൈഎംസിഎ അവാര്‍ഡ്, സംസ്‌കാര സാഹിത പുരസ്‌കാരം, ജേയ്‌സീസ്, ഹോളിസ്റ്റിക് ഫൗണ്ടേഷന്‍ അവാര്‍ഡ്, ജനയുഗം കാര്‍ട്ടൂണ്‍ പ്രൈസ്, കെ എസ് പിള്ള അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

joy_kulanada joy_kulanada_1

 

പറഞ്ഞുറപ്പിച്ചതു പോലെ മരണമെത്തി; ജോയി കുളനടയുടെ വിടവാങ്ങല്‍ നൊമ്പരമായി..

പന്തളം: കാര്‍ട്ടൂണിസ്റ് ജോയി കുളടയുടെ ഫേസ്ബുക്ക് പേജില്‍ ജൂണ്‍ മൂന്ന്ി അദ്ദേഹം കുറിച്ചത് ഇങ്ങ. ‘ഗുരുതരമായ ആരോഗ്യപ്രശ്ങ്ങളുള്ളതിാല്‍ കാര്‍ട്ടൂണ്‍ രചയില്‍ ിന്ന് തത്കാലം വിരമിക്കുന്നു. രോഗശമത്തിുള്ള സാധ്യത കാണുന്നില്ല. ദൈവം ആയുസ് തന്നാല്‍ മാത്രം വര തുടരാം’. ഫേസ്ബുക്കില്‍ ഈ വരികള്‍ പ്രത്യക്ഷപ്പെട്ടതോടെ ൂറുകണക്കിു ആളുകളാണ് ആശങ്കയറിയിച്ച് പ്രതികരണമിട്ടത്. പലരുടെയും ആവശ്യം രച ിര്‍ത്തരുതെന്നായിരുന്നു. എന്നാല്‍, സുഹൃത്തുക്കളുടെ ആഗ്രഹത്തിു വിധി എതിരായിരുന്നു. ശാരീരിക അവശത വര്‍ധിച്ചതോടെ അദ്ദേഹം പിന്നീട് വര ിര്‍ത്തി വച്ചു. ഇടയ്ക്ക് രോഗം അല്പം ഭേദപ്പെട്ടെങ്കിലും ഒരാഴ്ച മുമ്പാണ് വീണ്ടും വീടിു സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു മരണം. ഭാര്യ രമണി ജോയി ഒരു വര്‍ഷം മുമ്പാണ് ഇതേ രോഗം മൂലം മരിച്ചത്. മക്കള്‍ കുടുംബസമേതം വിദേശത്തായതിാല്‍ പിന്നീട് സഹോദരി സാറാമ്മ വര്‍ഗീസിാപ്പമായിരുന്നു.

1950 ജുവരി അഞ്ചിു കോടുകുളഞ്ഞി തറയില്‍ കുടുംബത്തില്‍ ഉമ്മന്‍ മത്തായി-മറിയാമ്മ ദമ്പതികളുടെ മകായായിരുന്നു ജോയി കുളടയുടെ ജനം. പന്തളം എന്‍എസ്എസ് സ്കൂള്‍, കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാര്‍ട്ടൂണിസ്റ് പി.കെ.മന്ത്രിയുടെ രചകള്‍ കണ്ട് ഈ രംഗത്ത് തത്പരായി. ഇതിിടയില്‍ കാറാ ബാങ്കില്‍ ഉദ്യോഗസ്ഥായെങ്കിലും ജോലി രാജി വച്ച് പിന്നീട് അബുദാബിയിലേക്ക് പോയി. അവിടെ കൊമേഴ്സ്യല്‍ ബാങ്കില്‍ ജോലി ചെയ്യുന്നതിിടെ ചില ഗള്‍ഫ് പ്രസിദ്ധീകരണള്‍ക്ക് വേണ്ടിയും കാര്‍ട്ടൂണുകള്‍ രചിച്ചു. 22 വര്‍ഷത്തെ പ്രവാസ ജീവിതത്തിു ശേഷമാണ് കേരളത്തിലേക്കു മടങ്ങിയത്. പ്രമുഖ മലയാള പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്യുകയും കാര്‍ട്ടൂണ്‍ വിഭാഗം കൈകാര്യം ചെയ്യുകയും ചെയ്തു. 45 വര്‍ഷത്തോളം കാര്‍ട്ടൂണ്‍ രചയില്‍ വ്യാപൃതായിരുന്നു.

ദേശീയതലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട ിരവധി കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു. ഭാര്യയ്ക്കും പിന്നീട് അദ്ദേഹത്തിും കുടലില്‍ അര്‍ബുദം കണ്െടത്തുന്നത് വലിയ ഇടവേളയില്ലാതെയായിരുന്നു.

തിരുവന്തപുരം ആര്‍സിസിയിലെ ഡോ.പി.വി.ഗംഗാധരന്റെ മേല്‍ാട്ടത്തിലായിരുന്നു ചികിത്സ. ചികിത്സയ്ക്കായുള്ള യാത്രകളും ഇരുവരും ഒരുമിച്ചായിരുന്നു. എന്നാല്‍ ഭാര്യയുടെ മരണത്തോടെ അദ്ദേഹം ഒറ്റപ്പെട്ടു. രോഗം മൂര്‍ച്ഛിക്കാും ഇതൊരു കാരണമായെന്ന് ബന്ധുക്കള്‍ പറയുന്നു.

കേരളാ കാര്‍ട്ടൂണ്‍ അക്കാഡമി അദ്ദേഹത്തിു വിശിഷ്ടാഗത്വം ല്കി ആദരിച്ചത് ഓഗസ്റ് 16ായിരുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥ കണക്കിലെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ആദരിക്കല്‍ ചടങ്ങ് ടത്തിയത് വീടിു സമീപമുള്ള ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു.

കാര്‍ട്ടൂണിസ്റ് പി.കെ.മന്ത്രിയ്ക്കും പ്രവാസി സാഹിത്യകാരന്‍ ബ്യൊമിുമൊപ്പം കുളടയുടെ യശസ് ഏറ്റിയതില്‍ ജോയി കുളട എന്ന കലാകാരും വലിയ പങ്കാണുള്ളതെന്നതിു അദ്ദേഹത്തിന്റെ ജീവിതം സാക്ഷി. 

Source