Fr. Koshy Abraham (58) entered into Heavenly abode

fr_koshy_abrahamfr_koshyfr_koshy_abraham_1

Fr. Koshy Abraham (58) entered into Heavenly abode.

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും വളഞ്ഞവട്ടം സെന്റ്‌. മേരിസ് ഇടവകംഗവും ആനപ്രമ്പാല്‍ സെന്‍റ്റ് ജോര്‍ജ് ഓർത്തോഡോക്സ് ഇടവകവികാരിയുമായിരുന്ന ബഹു. കോശി എബ്രഹാം അച്ചൻ,കണ്ടത്തില്‍ ഹൌസ് പുളിക്കിഴ്( 60 വയസ് ) കർത്താവിൽ നിദ്രപ്രാപിച്ചു..ഇന്ന് വൈകിട്ട് പരുമല ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മാണ് അന്ത്യം സംഭവിച്ചത് . കോട്ടയം പഴയ സെമിനാരിയിൽ 1981-85 വർഷ വിദ്യാർഥിയായിരുന്ന അച്ചൻ തിരുവല്ല എം ജി എം ഹൈസ്കൂൾ ആദ്യപനായിട്ടാണ് വിരമിച്ചത് ..