മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന മുൻ മെത്രപൊലിത ഭഗ്യസ്മരനർഹാൻനായ അഭി. ജോസഫ് മാർ പകോമിയോസ് തിരുമേനിയുടെ 24 അം ദുഖ്റോനോ ഭക്തി ആദരവോടെ മലങ്കര ഇന്ന് കൊണ്ടാടി … പ്രധാന പെരുന്നാൾ അഭി. പിതാവ് അത്യവിശ്രമം കൊള്ളുന്ന മുളക്കുളം കർമേൽ കുന്നു പള്ളിയിൽ കിഴക്കിന്റെ കതോലിക്കയും, മലങ്കര മെത്രപൊലിതയുമയ പരി. ബസേലിയോസ് മാര്ത്തോമ പൗലോസ് ദ്വതിയൻ കാതോലിക്ക ബാവയുടെ പ്രധാന കര്മികത്വതിലും അഭി. ഡോ. യാകോബ് മാർ ഐറേനിയോസ്, അഭി. യുഹനോൻ മാർ പോളികർപോസ്, അഭി. ജോഷ്വ മാർ നിക്കോദിമോസ് എന്നി പിതാക്കന്മാരുടെ സഹ കര്മികത്വതിലും നടതപെട്ടു.
Memorial Feast of Joseph Mar Pachomios



