മ്ശംശോനോ പട്ടം സ്വീകരിക്കുന്നു 

Basil

മുംബൈ: ബോർവലി സെന്റ്‌  ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗവും ഏറണാകുളം നെചൂർ വട്ടയ്ക്കാട്ട്  ശ്രീ.വി.റ്റി കുര്യാക്കോസിന്റെയും ശ്രീമതി ഏലിയാമ്മയുടയും മകൻ ബേസിൽ 2015 ആഗസ്റ്റ്‌ മാസം 22 നു ബോർവലി പള്ളിയിൽ വെച്ച് മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്തായിൽ നിന്നും ശെമ്മാശ്ശ പട്ടം സ്വീകരിക്കുന്നു.പെന്സൽവാനിയയിലെ സെന്റ്‌. ടിക്കോണ്‍ ഓർത്തഡോക്സ്‌  സെമിനാരിയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.അഭിനവ ശെമ്മാശന്റെ മാതാവ് നിരണത്തു ഫാ.സഖറിയ പനയ്ക്കാമറ്റത്തിന്റെയും ഫാ.ജോർജ്ജ് പനയ്ക്കാമറ്റത്തിന്റെയും സഹോദരിയാണ്.