ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിൻറെ പിതൃസഹോദരൻ ആയൂർ ഇളമാട് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവക അംഗം സി.ഗീവർഗ്ഗീസ് പുഞ്ചക്കോണം(74) (റിട്ട. ടീച്ചർ) വാർദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയിൽ നിര്യാതനായി.
മുഖത്തല ആനയിടുക്കിൽ കുടുംബാംഗമായ സാറാമ്മ ഗീവർഗ്ഗീസ് ആണ് സഹധർമ്മിണി.
മക്കള്‍: സുനി, ജോസ് പുഞ്ചക്കോണം, സിജി
മരുമക്കള്‍: ജിജു, മാത്യുസ്
കൊച്ചുമക്കൾ: ജോഹൻ,ജോവേൽ, ജനി,ജൂബി,സാം അഭിഷേക്, അലൻ
പരേതനായ പാപ്പച്ചൻ, കിരിയാൻ പുഞ്ചക്കോണം, അഡ്വ.ബേബി പുഞ്ചക്കോണം, അച്ചൻകുഞ്ഞ് പുഞ്ചക്കോണം, ഏലിക്കുട്ടി അബ്രഹാം, അന്നമ്മ ലൂക്കോസ് എന്നിവർ സഹോദരങ്ങളാണ്
സംസ്കാര ശുശ്രൂഷകൾ മലങ്കര ഓർത്തോഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും.