ഭാരതത്തിൽ സുവിശേഷ ദൌത്യവുമായി എത്തിയ അപ്പോസ്തലനാണ് മാർത്തോമ്മാ ശ്ളീഹ, ഭാരതത്തിന്റെണ അപ്പസ്തോലന്‍. ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ആണ് (മുസ്സിരിസ്സിൽ)അദ്ദേഹം കപ്പലിറങ്ങിയത്. ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു.അവ കൊടുങ്ങല്ലൂര്‍, പാലയൂര്‍ (ചാവക്കാട്), കൊക്കമംഗലം, പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കല്‍
(ചായല്‍), തിരുവിതാംകോട് (കന്യാകുമാരി) (അരപ്പള്ളി) എന്നിവയാണ്. തമിഴ്നാട്ടിലെ മൈലാപ്പൂരിൽ ചിന്നമലയില്‍ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം കൊല്ലപ്പെട്ടു. ഇന്ത്യയില്‍ മരിച്ച തോമാശ്ലീഹയുടെ ഭൌതികാവശിഷ്ടങ്ങള്‍ പിന്നീട് മെസപൊട്ടാമിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി . നമ്മുടെ സഭാ സ്ഥാപക അപ്പസ്തോലനായ മാർതോമാശ്ലീഹാ പകര്ന്നു
നല്കികയ വിശ്വാസ ചൈതന്യം നമുക്ക് കാത്തുസൂക്ഷിക്കാം.
എന്റെക കര്ത്താ വും എന്റെ് ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്ത്തോ മ്മാ ശ്ലീഹായുടെ തൃക്കരങ്ങള്ക്കൊിണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യ വിശ്വാസത്തില്‍ നിലനില്ക്കുൃന്നു….മാര്ത്തോ മ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്നിനന്നും ഉയിര്കൊ്ണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ. ഈ സഭയും ഞാനും കാതോലിക്കാ
സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്ക്കുസന്നു. എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും, സ്വയംശീര്ഷ്കത്വവും, അഖണ്ഡതയും ആര്ക്കും അടിയറവെക്കില്ല. തലമുറകളില്നി,ന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും
ആരുടെ മുന്നിലും മുട്ടുമടക്കില്ല. ജനിച്ചവര്ക്കു കരുത്തുള്ളടത്തോളം, അമ്മയുടെ ഉദരത്തില്‍ ജീവന്റെര തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്റൊ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും….
മാര്ത്തോ മ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം…….. നീണാള്‍ വാഴട്ടെ….
ജയ് ജയ് കാതോലിക്കോസ്…..
സുനിൽ കെ.ബേബി

