ജോർജ്ജിയൻ അവാർഡ് ക്യാപ്റ്റൻ രാജുവിന്

raju

പന്തളം, അർത്തിൽ സെന്റ്‌ ജോർജ്ജ് മഹാഇടവകയുടെ പെരുന്നളിനോട് അനുബന്ധിച്ച് ക്രമീകരിച്ച ജോർജ്ജിയൻ അവാർഡ് ചെങ്ങന്നൂർ ഭദ്രാസനതിപൻ അഭിവന്ന്യ തോമസ്‌ മാർ അത്താനാസിയസ് പിതാവ് അവാർഡ്ജേതാവായ മലയാള സിനിമ നടൻ ക്യാപ്റ്റൻ രാജുവിന് നല്കി ആദരിച്ചു.