ബഹറിൻ കത്തീഡ്രലിൽ വിശുദ്ധ ഗീവർഗ്ഗീസ്‌ സഹദയുടെ പെരുന്നാൾ

st_george

ബഹറിൻ സെന്റ്‌ മേരീസ്‌ ഇൻഡ്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വിശുദ്ധ ഗിവർഗ്ഗീസ്‌ സഹദയുടെ പെരുന്നാൾ മെയ്‌ ഏഴ്‌, എട്ട്‌ തീയതികളിൽ

ഏഴിനു വ്യാഴാഴിച്ച വൈകിട്ട്‌ 7മണിക്ക്‌ സന്ധ്യാപ്രാർത്ഥനയും തുടർന്ന്, വചനപ്രഗോഷണവും പെരുന്നാൾ റാസയും, ആശിർവാദവും നടത്തപ്പെടും എട്ടിനു വെള്ളിയാഴിച്ച് രാവിലെ വി.മൂന്നുമേൽ ക്രുബാനയും പെരുന്നാൾ നേർച്ചയും ഉണ്ടായിരിക്കും. ശിശ്രുഷകൾക്ക്‌ ഇടവക വികരി റവ.ഫാ.വർഗ്ഗീസ്‌ യോഹന്നാനും സഹ. വികാരി റവ.ഫാ.എം.ബി.ജോർജ്ജും നേത്യത്ത്വം നൽകുമെന്ന് ഇടവക സെക്രട്രറി  മോൻസി വർഗ്ഗീസ്‌ അറിയിച്ചു